Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​എം.​സി.​സി സൗ​ദി...

ഐ.​എം.​സി.​സി സൗ​ദി ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
new representatives
cancel
camera_alt

മൊ​യ്‌​തീ​ൻ ഹാ​ജി തി​രൂ​ര​ങ്ങാ​ടി, യൂ​നു​സ് മൂ​ന്നി​യൂ​ർ അ​ൽ​ഖു​റ​യാ​ത്ത്, ന​വാ​ഫ് ഓ​സി ദ​മ്മാം,

എ​ൻ.​കെ ബ​ഷീ​ർ കൊ​ടു​വ​ള്ളി അ​ൽ​ഖ​സീം, മ​ൻ​സൂ​ർ വ​ണ്ടൂ​ർ ജി​ദ്ദ

ജി​ദ്ദ: നാ​ഷ​ന​ൽ ലീ​ഗി​​​ന്റെ പ്ര​വാ​സി വി​ഭാ​ഗ​മാ​യ സൗ​ദി ഇ​ന്ത്യ​ൻ മൈ​നോ​രി​റ്റീ​സ് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഐ.​എം.​സി.​സി) സൗ​ദി ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വ​ം. ജി​ദ്ദ​യി​ൽ ന​ട​ന്ന നാ​ഷ​ന​ൽ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ു. ജി.​സി.​സി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എം. അ​ബ്​​ദു​ല്ല​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ടു​ക​ൾ ഷാ​ജി അ​രി​മ്പ്ര​ത്തൊ​ടി ജി​ദ്ദ, എ.​പി. മു​ഹ​മ്മ​ദ്കു​ട്ടി റി​യാ​ദ്, അ​ബ്​​ദു​ല്‍ ക​രീം പ​യ​മ്പ്ര കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ, അ​ബ്​​ദു​ല്‍ ല​ത്തീ​ഫ് കൊ​ണ്ടാ​ട​ൻ മ​ദീ​ന, സി.​എ​ച്ച്. അ​ബ്​​ദു​ല്‍ ജ​ലീ​ല്‍, എം.​എം. അ​ബ്​​ദു​ല്‍ മ​ജീ​ദ്, മ​ൻ​സൂ​ർ വ​ണ്ടൂ​ര്‍, എ.​പി. അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍, ഒ.​സി. ന​വാ​ഫ് ജു​ബൈ​ൽ, അ​ബു കു​ണ്ടാ​യി, ഇ​ബ്രാ​ഹിം വേ​ങ്ങ​ര, അ​മീ​ര്‍ പു​ക​യൂ​ർ, സ​ദ​ഖ​ത്ത് സ​ഞ്ചീ​രി, മു​ഹ​മ്മ​ദ്കു​ട്ടി തേ​ഞ്ഞി​പ്പ​ലം എ​ന്നി​വ​ർ യോ​ഗ​ത്തി​ലും ബ​ഷീ​ര്‍ കൊ​ടു​വ​ള്ളി ഖ​സീം, ക​രിം മൗ​ല​വി മ​ദീ​ന, യൂ​നു​സ് മൂ​ന്നി​യൂ​ർ അ​ൽ​ഖു​റ​യാ​ത്ത് എന്നിവ​ര്‍ ഓ​ൺ​ലൈ​നാ​യും അ​വ​ത​രി​പ്പി​ച്ചു.

നാ​ഷ​ന​ൽ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പ്ര​ഫ. എ.​പി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് സ​മാ​പ​ന സെ​ഷ​ൻ ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഫീ​ദ് കൂ​രി​യാ​ട​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: മൊ​യ്‌​തീ​ൻ ഹാ​ജി തി​രൂ​ര​ങ്ങാ​ടി (ര​ക്ഷാ​ധി​കാ​രി), യൂ​നു​സ് മൂ​ന്നി​യൂ​ർ അ​ൽ​ഖു​റ​യാ​ത്ത് (പ്ര​സി.), നാ​സ​ർ കു​റു​മാ​ത്തൂ​ർ റി​യാ​ദ്, ക​രീം മൗ​ല​വി ക​ട്ടി​പ്പാ​റ മ​ദീ​ന, എ.​പി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ ജി​ദ്ദ (വൈ. ​പ്ര​സി.), ന​വാ​ഫ് ഓ​സി ദ​മ്മാം (ജ​ന. സെ​ക്ര.), മ​ൻ​സൂ​ർ വ​ണ്ടൂ​ർ ജി​ദ്ദ (ഓ​ർ​ഗ. സെ​ക്ര.), അ​ബ്​​ദു​ൽ ല​ത്തീ​ഫ് കൊ​ണ്ടാ​ട​ൻ മ​ദീ​ന.

അ​ബു കു​ണ്ടാ​യി ജി​ദ്ദ, ഷാ​ജ​ഹാ​ൻ ബാ​വ റി​യാ​ദ് (സെ​ക്ര.), എ​ൻ.​കെ. ബ​ഷീ​ർ കൊ​ടു​വ​ള്ളി അ​ൽ​ഖ​സീം (ട്ര​ഷ​.). എ.​എം. അ​ബ്​​ദു​ല്ല​ക്കു​ട്ടി ജി​ദ്ദ, മു​ഫീ​ദ് കൂ​രി​യാ​ട​ൻ ജു​ബൈ​ൽ, ഷാ​ജി അ​രി​മ്പ്ര​ത്തൊ​ടി ജി​ദ്ദ, അ​ബ്​​ദു​ൽ ക​രീം ദ​മ്മാം, എ.​പി. മു​ഹ​മ്മ​ദ് കു​ട്ടി ചേ​ളാ​രി റി​യാ​ദ്, എം.​എം. അ​ബ്​​ദു​ൽ മ​ജീ​ദ് തി​രൂ​ര​ങ്ങാ​ടി ജി​ദ്ദ, സ​ലിം കൊ​ടു​ങ്ങ​ല്ലൂ​ർ അ​ൽ​ഖു​റ​യാ​ത്ത്, എം.​കെ. അ​ബ്​​ദു​റ​ഹി​മാ​ൻ ത​ബൂ​ക് ദു​ബ, നി​സാ​ർ കാ​വ​തി​കു​ളം ജി​ദ്ദ.

ന​ജ്മു​ദ്ദീ​ൻ അ​ൽ​ഖോ​ബാ​ർ, ഇ​ബ്റാ​ഹീം വേ​ങ്ങ​ര ജി​ദ്ദ, ത​ൻ​സീ​ർ ഖി​ള​രി​യ ബേ​ക്ക​ൽ നാ​രി​യ ഖ​ഫ്ജി, എ​ൻ.​എം. അ​ഷ്‌​റ​ഫ് വേ​ങ്ങ​ര മ​ഹാ​യി​ൽ, ഖ​മീ​സ്‌ മു​ശൈ​ത്ത്, ശ​രീ​ഫ് തെ​ക്ക​ൻ അ​ൽ​ഖു​റ​യാ​ത്ത്, സി.​എ​ച്ച്. അ​ബ്​​ദു​ൽ ജ​ലീ​ൽ, നൗ​ഷാ​ദ് മാ​രി​യാ​ട്, ഇ​സ്മാ​യി​ൽ എ​ട​ക്കാ​ട​ൻ റി​യാ​ദ്, അ​മീ​ർ പു​ക​യൂ​ർ, സ​ദ​ഖ​ത്ത് സ​ഞ്ചി​രി 30 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​ിറ്റിയെ​ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMCCSaudi Arabia NewsNew Representatives
News Summary - New leadership for IMCC Saudi Committee
Next Story