ഐ.സി.എഫ് യാംബു സെൻട്രലിന് പുതിയ നേതൃത്വം
text_fieldsകെ.കെ. മുഹമ്മദ് സഖാഫി ജീലാനി നഗർ (പ്രസി.), അലി കളിയാട്ട്മുക്ക് (ജന.സെക്ര.), ഹനീഫ വലിയോറ (ഫിനാൻസ് സെക്ര.).
യാംബു: ഐ.സി.എഫ് യാംബു സെൻട്രൽ വാർഷിക കൗൺസിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ഐ.സി.എഫ് മദീന പ്രൊവിൻസ് ജനറൽ സെക്രട്ടറി മുസ്തഫ കുന്നത്ത് യോഗം ഉദ്ഘാടനം ചെയ്തു. നാഷനൽ ഓർഗനൈസേഷൻ സെക്രട്ടറി ബഷീർ ഉള്ളണം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഉമ്മർ സഖാഫി മൂർക്കനാട് ഐ.സി.എഫ് പദ്ധതികൾ വിശദീകരിച്ചു. ഐ.സി.എഫ് യാംബു സെൻട്രൽ മുൻ ജനറൽ സെക്രട്ടറി ഹക്കീം പൊൻമള സ്വാഗതവും അലി കളിയാട്ട് മുക്ക് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : കെ.കെ. മുഹമ്മദ് സഖാഫി ജീലാനി നഗർ (പ്രസി.), അലി കളിയാട്ട്മുക്ക് (ജന.സെക്ര.), ഹനീഫ വലിയോറ (ഫിനാൻസ് സെക്ര.). നജീബ് മുസ്ലിയാർ വാണിയമ്പലം, ഫിറോസ് മിസ് ബാഹി അകമ്പാടം, അലി വയനാട്, സുൽഫി കൊല്ലം, ഇസ്മാഈൽ മദനി പെരിന്താറ്റിരി, മുഹമ്മദ് മാസ്റ്റർ കാളികാവ്, അബൂബക്കർ കുന്ദംകുളം, സിറാജ് പരപ്പനങ്ങാടി, മുഹമ്മദലി കുറുക്കോൾ, ഗഫൂർ ചെറുവണ്ണൂർ, റഫീഖ് താനൂർ, അഷ്റഫ് മാസ്റ്റർ ആക്കോട്, ഫൈസൽ വാഴക്കാട്, അഷ്റഫ് നിലമ്പൂർ, ഇസ്ഹാഖ് തൃശൂർ (വിവിധ കാബിനറ്റ് ഭാരവാഹികൾ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

