Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോ​ക്ക​സ് റി​യാ​ദ്...

ഫോ​ക്ക​സ് റി​യാ​ദ് ഡി​വി​ഷ​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ഫോ​ക്ക​സ് റി​യാ​ദ് ഡി​വി​ഷ​ന് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ഐ.​എം.​കെ. അ​ഹ​മ്മ​ദ് (ഡി​വി​ഷ​ന​ൻ ഡ​യ​റ​ക്ട​ർ), ഷ​മീം വെ​ള്ളാ​ട​ത്ത് (ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ), ഷ​മീ​ൽ ക​ക്കാ​ട​ൻ (അ​ഡ്മി​ൻ മാ​നേ​ജ​ർ), പി.​വി. റി​യാ​സ് (ഫി​നാ​ൻ​സ് മാ​നേ​ജ​ർ)

റി​യാ​ദ്: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ റി​യാ​ദ് ഡി​വി​ഷ​ൻ 2026-27 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഐ.​എം.​കെ. അ​ഹ​മ്മ​ദ് (ഡി​വി​ഷ​ന​ൻ ഡ​യ​റ​ക്ട​ർ), ഷ​മീം വെ​ള്ളാ​ട​ത്ത് (ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ), ഷ​മീ​ൽ ക​ക്കാ​ട​ൻ (അ​ഡ്മി​ൻ മാ​നേ​ജ​ർ), പി.​വി. റി​യാ​സ് (ഫി​നാ​ൻ​സ് മാ​നേ​ജ​ർ), ഫ​ഹ​ദ് ഷി​യാ​സ് (ഡി​വി​ഷ​ൻ ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ), ന​ജീ​ഹ് അ​ലി (എ​ച്ച്.​ആ​ർ മാ​നേ​ജ​ർ), മു​ഹ​മ്മ​ദ്‌ ഷ​ഹീ​ർ പൊ​ന്നാ​നി (വെ​ൽ​ഫ​യ​ർ മാ​നേ​ജ​ർ), മു​ഹ​മ്മ​ദ് റ​ഈ​സ് (മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ), സി​യാ​ദ് മു​ഹ​മ്മ​ദ്‌ (ഇ​വ​ൻ​റ് മാ​നേ​ജ​ർ).

റീ​ജ​ന​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ: അ​ബ്​​ദു​ൽ റ​ഊ​ഫ് പൈ​നാ​ട്, ഇ​ക്ബാ​ൽ കൊ​ട​ക്കാ​ട്, ഫൈ​റൂ​സ് വ​ട​ക​ര, ന​സീ​ഫ് അ​ബ്​​ദു​ല്ല​ത്തീ​ഫ്. മ​റ്റു വ​കു​പ്പു​ക​ളി​ലേ​ക്കാ​യി പി.​ടി. യൂ​നു​സ് (ക്യു.​സി മാ​നേ​ജ​ർ), റാ​മി സു​നൈ​സ് (ആ​ർ​ട്സ് ആ​ൻ​ഡ്​ സ്‌​പോ​ർ​ട്സ്), ഫ​വാ​സ് ഇ​ബ്രാ​ഹിം (മീ​ഡി​യ ആ​ൻ​ഡ്​ പി.​ആ​ർ), ന​സീ​ഫ് അ​ബ്​​ദു​ല്ല​ത്തീ​ഫ് (ഫോ​ക്ക​സ് കെ​യ​ർ), ഷാ​നി​ത് (ഇ​ക്കോ ഫോ​ക്ക​സ്), അ​ബ്​​ദു​റ​ഹ്‌​മാ​ൻ (എ​ജ്യൂ ഫോ​ക്ക​സ്), ന​വാ​സ് വ​ട​ക്ക​യി​ൽ (മോ​റ​ൽ), ഷ​മീ​ർ മാ​ലി​ക് അ​ജ്മ​ൽ (ഹെ​ൽ​ത്ത്‌ ഫോ​ക്ക​സ്), അ​ബ്​​ദു​ൽ മു​ഹൈ​മി​ൻ (ഐ.​ടി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

2024-25 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ പി.​വി. റി​യാ​സ് അ​വ​ത​രി​പ്പി​ച്ചു. ഫ​ഹ​ദ് ഷി​യാ​സ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും ഷ​മീ​ൽ ക​ക്കാ​ട​ൻ വെ​ൽ​ഫ​യ​ർ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സി​റാ​ജ് ത​യ്യി​ൽ, ഷാ​ജ​ഹാ​ൻ ച​ള​വ​റ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പി.​വി. റി​യാ​സ് സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ റ​ഊ​ഫ് പൈ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi Newsnew leadershipgulf news malayalam
News Summary - New leadership for Focus Riyadh Division
Next Story