Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദമ്മാം കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വനിത വിങ്ങിന് പുതിയ നേതൃത്വം

text_fields
bookmark_border
ദമ്മാം കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വനിത വിങ്ങിന് പുതിയ നേതൃത്വം
cancel
camera_alt

റു​ഖി​യ റ​ഹ്‌​മാ​ൻ കാ​ര​യാ​ട് (പ്ര​സി.), സ​ഹ​ല അ​സീ​സ് (ജ​ന. സെ​ക്ര.), നാ​ജി സൈ​നു​ൽ ആ​ബി​ദ് (ട്ര​ഷ.), ഫ​സ്‌​ന മ​ഹ​മൂ​ദ് (ഓ​ർ​ഗ. സെ​ക്ര.)

ദമ്മാം: കെ.എം.സി.സി ദേശീയ അംഗത്വ കാമ്പയിന്റെ അടിസ്ഥാനത്തിൽ ദമ്മാം വനിത വിങ് ജനറൽ കൗൺസിൽ യോഗം ചേർന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര ഉദ്ഘാടനം ചെയ്തു. ദമ്മാം കെ.എം.സി.സി ട്രഷറർ അസ്‌ലം കൊളക്കോടൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളായ മുജീബ് കൊളത്തൂർ, ഷിറാഫ് മൂലാട്, മഹമൂദ് പൂക്കാട്, സൈനുൽ ആബിദീൻ, എം.എസ്.എഫ് ബാലകേരളം ചെയർപേഴ്സൻ നദ ഫാത്തിമ, ഓർഗനൈസിങ് സെക്രട്ടറി ഷഹബ മെഹ്‌വിഷ്, അബ്ദുറഹ്മാൻ പൊന്മുണ്ടം, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.

ഷാഹിന അഷ്‌കർ ഖിറാഅത്ത് നടത്തി. സഹല അസീസ് സ്വാഗതവും നാജി സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.ഭാരവാഹികൾ: റുഖിയ റഹ്‌മാൻ കാരയാട് (പ്രസി.), സഹല അസീസ് (ജന. സെക്ര.), നാജി സൈനുൽ ആബിദ് (ട്രഷ.), ഫസ്‌ന മഹമൂദ് (ഓർഗ. സെക്ര.), സഫറോൺ മുജീബ്, ജുമാന അസ്‌ലം, സഹീറ ഷിറാഫ്, ആയിഷ ഫൈസൽ, ഇർഫാന ഉബൈസ്, ഷാഹിന അഷ്‌കർ (വൈ. പ്രസി.), ജഷീല മുസ്‌തഫ, സുഫൈറ നൗഷാദ്, ഫായിസ സമീർ, നിലൂഫർ, ഫൈസ അനസ് (സെക്ര.), ഹഫ്‌സ മുഹമ്മദ് കുട്ടി കോഡൂർ (അഡ്വൈസറി ചെയർപേഴ്‌സൻ), സൗദ നാച്ചു, റുബീന ലത്തീഫ് (വൈ. ചെയർ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New leadership for Dammam KMCC Central Committee Women Wing
Next Story