Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.ഡി.സി ഖാലിദ് ബ്നു വലീദ് ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

text_fields
bookmark_border
ജെ.ഡി.സി ഖാലിദ് ബ്നു വലീദ് ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
cancel
camera_alt

ടി.​ടി. അ​ബ്ദു​ല്‍ റ​ഷീ​ദ്, വി.​കെ. അ​ബ്ദു​ല്‍ റ​ഹീം, ജ​സീ​ര്‍

ജിദ്ദ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പോഷകഘടകമായ ജിദ്ദ ദഅ് വ കോഓഡിനേഷൻ (ജെ.ഡി.സി) കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഖാലിദ് ബ്നു വലീദ് ഏരിയക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു.

അനസ് ബ്നു മാലിക് സെന്റററിൽ ചേർന്ന പ്രവർത്തക സംഗമത്തിൽ നിഷാദ് സലഫിയുടെ ഉദ്‌ബോധനം വിഡിയോ പ്രസന്റേഷൻ നടന്നു. ഫൈസൽ വാഴക്കാട്, ജമാൽ ഹുസൈൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദു റസാഖ് അധ്യക്ഷനായിരുന്നു. ജഷീര്‍ സ്വാഗതവും അദ്നാന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.ടി. അബ്ദുല്‍ റഷീദ് (പ്രസി.), അബ്ദുല്‍ റസാഖ് ഇരിക്കൂര്‍, ഷബീര്‍ അലി (വൈസ് പ്രസി.), വി.കെ. അബ്ദുല്‍ റഹീം (ജന. സെക്ര.), ഇസ്മായില്‍ ബേപ്പൂര്‍, ശമീര്‍ അലി (ജോയി. സെക്ര.), ജസീര്‍ (ട്രഷറര്‍), അബ്ദുല്‍ സലാം കൊണ്ടോട്ടി, മുഹമ്മദ് കുട്ടി ഐക്കരപടി, ജലീല്‍ വളവന്നൂര്‍, അബ്ദുല്‍ ഗഫൂര്‍ (സെന്‍റര്‍ കമ്മിറ്റി കൗണ്‍സില്‍ അംഗം), ടി.ടി. മിസ്ഹബ്, അദ്നാന്‍, മന്‍സൂം, മുഹമ്മദ് കുട്ടി നെടിയിരുപ്പ് (ഏരിയ എക്സി. അംഗങ്ങൾ). വകുപ്പ് സബ് കമ്മിറ്റി പ്രതിനിധികള്‍: അബ്ദുല്‍ റസാഖ്, മുഹമ്മദ് അസ്‍ലം (പീസ് റേഡിയോ, ജാമിഅ അല്‍ ഹിന്ദ്), ഷമീര്‍, റയീസ് (ക്യു.എച്ച്.എല്‍.സി), ഷബീര്‍, ഹുസ്നി (ഫോക്കസ്), ജഷീര്‍, നബീല്‍ (വിസ്ഡം റൂട്ട്സ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New leadership for Area Committee
Next Story