Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ ഖസിം ഐ.സി.എഫിന് പുതിയ നേതൃത്വം
text_fieldsbookmark_border
ടി.എം. ഹംസ മുസ്ലിയാർ കരുവാരക്കുണ്ട്, ഷറഫുദ്ദീൻ വാണിയമ്പലം, റിയാസ് പാണ്ടിക്കാട്
ബുറൈദ: ഐ.സി.എഫ് സെൻട്രൽ കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.എം. ഹംസ മുസ്ലിയാർ കരുവാരക്കുണ്ട് (പ്രസി.), ഷറഫുദ്ദീൻ വാണിയമ്പലം (ജന. സെക്ര.), റിയാസ് പാണ്ടിക്കാട് (ഫിനാൻസ് സെക്ര.). പുനഃസംഘടന നടപടികൾക്ക് നാഷനൽ ഓർഗനൈസേഷൻ സെക്രട്ടറി ബഷീർ ഉള്ളണം നേതൃത്വം നൽകി. നാഷനൽ വെൽഫെയർ സെക്രട്ടറി ഹുസൈൻ അലി കടലുണ്ടി, നാഷനൽ സർവിസ് പ്രസിഡന്റ് അബു സ്വാലിഹ് മുസ്ലിയാർ, ഉനൈസ ഇന്റർനാഷനൽ സ്കൂൾ ഇംഗ്ലീഷ് വിഭാഗം ഫാക്വൽറ്റി സയ്യിദ് അഹമ്മദ് കബീർ ജമലുല്ലൈലി തുടങ്ങിയവർ പങ്കെടുത്തു.
Next Story

