Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​അ​ഹ്​​സ...

അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ഒ.​ഐ.​സി.​സി അ​ൽ​അ​ഹ്​​സ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

അ​ൽ​അ​ഹ്​​സ: ഒ.​ഐ.​സി.​സി അ​ൽ​അ​ഹ്​​സ ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം. ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ (പ്ര​സി.), ഉ​മ​ർ കോ​ട്ട​യി​ൽ (ജ​ന. സെ​ക്ര.), ഷി​ജോ​മോ​ൻ വ​ർ​ഗീ​സ്​ (ട്ര​ഷ.), ന​വാ​സ് കൊ​ല്ലം, അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, റ​ഫീ​ഖ് വ​യ​നാ​ട് (വൈ. ​പ്ര​സി.), നി​സാം വ​ട​ക്കേ​കോ​ണം, റ​ഷീ​ദ് വ​ര​വൂ​ർ (ജ​ന. സെ​ക്ര.), റി​ഹാ​ന നി​സാം, സ​ബീ​ന അ​ഷ്റ​ഫ്, ലി​ജു വ​ർ​ഗീ​സ്, അ​ഫ്സ​ൽ മേ​ലേ​തി​ൽ, പി.​എം. ഷാ​നീ​സ്, മൊ​യ്തു അ​ടാ​ടി​യി​ൽ (സെ​ക്ര.), ഷി​ബു സു​കു​മാ​ര​ൻ (അ​സി.​ ട്ര​ഷ.) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

എം.​ബി. ഷാ​ജു, ദി​വാ​ക​ര​ൻ കാ​ഞ്ഞ​ങ്ങാ​ട്, എ.​പി. അ​നീ​ഷ്, മു​ര​ളീ​ധ​ര​ൻ പി​ള്ള, കെ.​പി. നൗ​ഷാ​ദ്, വി.​പി. സെ​ബാ​സ്റ്റ്യ​ൻ, അ​ബ്​​ദു​ൽ ഷു​ക്കൂ​ർ, റി​ജോ ഉ​ല​ഹ​ന്നാ​ൻ, അ​ബ്​​ദു​ൽ സ​ലീം പോ​ത്ത​ൻ​കോ​ട്, സാ​ദി​ഖ്‌ സ​ലീം, അ​ക്ബ​ർ ഖാ​ൻ, ഷി​ബു മു​സ്ത​ഫ എ​ന്നി​വ​ർ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യും ശാ​ഫി കു​ദി​ർ, പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ന​വാ​സ് കൊ​ല്ലം, നി​സാം വ​ട​ക്കേ​കോ​ണം, അ​ഷ്റ​ഫ് ക​രു​വാ​ത്ത്, സി​ജോ ജോ​സ്, അ​ൻ​സി​ൽ അ​ബ്​​ദു​ൽ ഖാ​ദ​ർ, ഹ​രി ശ്രീ​ല​കം, ഷാ​ജി മാ​വേ​ലി​ക്ക​ര, ബി​ന്ദു ശി​വ​പ്ര​സാ​ദ്, അ​ഖി​ലേ​ഷ് ബാ​ബു, ആ​സി​ഫ് ഖാ​ൻ എ​ന്നി​വ​രെ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു.

ഹു​ഫൂ​ഫ് ക​ബാ​യ​ൻ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്ക് റീ​ജ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​കെ. സ​ലീം, ശി​ഹാ​ബ് കാ​യാം​കു​ളം, ഹ​നീ​ഫ റാ​വു​ത്ത​ർ, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​മ​ർ കോ​ട്ട​യി​ൽ അ​വ​ത​രി​പ്പി​ച്ച ഭാ​ര​വാ​ഹി​ക​ളു​ടെ പാ​ന​ൽ ജ​ന​റ​ൽ ബോ​ഡി ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ അം​ഗീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളെ ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല അ​ഭി​വാ​ദ്യം ചെ​യ്​​ത്​ സം​സാ​രി​ച്ചു. ന​വാ​സ് കൊ​ല്ലം സ്വാ​ഗ​ത​വും ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al ahsa
News Summary - New leadership for Al Ahsa OICC
Next Story