Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അജ്‌വ’ സൗദി നാഷനല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

text_fields
bookmark_border
‘അജ്‌വ’ സൗദി നാഷനല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
cancel
camera_alt

ശം​സു​ദ്ധീ​ന്‍ ഫൈ​സി കൊ​ട്ടു​കാ​ട്, ഇ​ബ്രാ​ഹിം കു​ട്ടി ശാ​സ്താം​കോ​ട്ട, അ​ഫ്സ​ല്‍ ചി​റ്റു​മൂ​ല, സു​ബൈ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ 

ജിദ്ദ: അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ) സൗദി നാഷനല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്കായി ഉസ്താദ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ കേരളത്തിലും, ജി.സി.സി രാജ്യങ്ങളിലുമായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ‘അജ്‌വ’.

ഭാരവാഹികൾ: ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട് (രക്ഷാധികാരി), ഇബ്രാഹിം കുട്ടി ശാസ്താംകോട്ട (പ്രസി.), അഫ്സല്‍ ചിറ്റുമൂല ദമ്മാം (ജന. സെക്ര.), സുബൈര്‍ കൊടുങ്ങല്ലൂര്‍ റിയാദ് (ട്രഷ.), മുഹമ്മദ് റാഫി ബാഖവി, സെയ്ദ് മുഹമ്മദ് കാശിഫി കാഞ്ഞിപ്പള്ളി, അബ്ദുൽ അസീസ് തേവലക്കര (വൈസ് പ്രസി.), നിഹാസ് പാനൂര്‍, ശംനാദ് പള്ളിശ്ശേരിക്കല്‍, മുഹമ്മദ് മക്ക മന്‍സില്‍ (സെക്ര.), അനീസ് കൊടുങ്ങല്ലൂര്‍ (സംഘടനാകാര്യ സെക്ര.), നവാസ് ഐ.സി.എസ്, നസീറുദ്ധീന്‍ ഫൈസി പൂഴനാട്, നസീര്‍ഖാന്‍ കരുനാഗപ്പള്ളി, അഷറഫ് ബാഖവി താമരക്കുളം, നൗഷാദ് ഓച്ചിറ, നജീബ് ബീമാപള്ളി, മുസ്തഫ മലപ്പുറം (എക്സിക്യൂട്ടീവ് അംഗങ്ങള്‍). ജി.സി.സി. ഗ്ലോബല്‍ കമ്മിറ്റി സമർപ്പിച്ച ഭാരവാഹികളുടെ പട്ടിക ഉസ്താദ് അബ്ദുന്നാസിർ മഅ്ദനിയുടെ അനുമതിയോടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് ആണ് പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New leadership for AJWA Saudi National Committee
Next Story