സേവ ജിദ്ദക്ക് പുതിയ ഭാരവാഹികൾ
text_fieldsജിദ്ദ: സൗദി എടക്കര വെൽെഫയർ അസോസിയേഷൻ (സേവ ജിദ്ദ) ജനറൽ ബോഡിയും പുതിയ വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. മുഖ്യ രക്ഷാധികാരി നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു.
ഷാഹിദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഷാഹിദ് റഹ്മാൻ (പ്രസി.), അമീർ എടക്കാടൻ (ജന. സെക്ര.), സി.പി. ഷമീം (ട്രഷ.), നജീബ് കളപ്പാടൻ, അബ്ദുൽ കരീം പുന്നക്കാടൻ (രക്ഷാ.), മൻസൂർ എടക്കര (മീഡിയ കൺ.).
ടി.പി. അബ്ദുൽ റഷീദ്, എം.കെ. സലീം, കെ.കെ. ഷെരീഫ്, അബ്ദുസമദ് (വൈസ് പ്രസി.), സെമിൽ, കെ. അഫ്സൽ, ഉസ്മാൻ ചോലയിൽ, മജീദ് ആനികോത്ത് (ജോ. സെക്ര.), അഹമ്മദ് മൻസൂർ, അൻവർ പയിമ്പാടം, കെ.കെ. ബഷീർ, ഹാരിസ് ബാബു, പി. ജാഫർ, എ.കെ. ജഷീർ, ഖാലിദ്, മനോജ് ഖാൻ, മുഹമ്മദ് നമ്പത്ത്, നാദിർ കളപ്പാടൻ, നൗഫർ പരപ്പൻ, പ്രവീൺ, രാജേഷ്, ഷംജാഷ്, സി.പി. സാനിബ്, താജുദ്ദീൻ, വിത്സൻ മാത്യു (എക്സി. അംഗങ്ങൾ).

