Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ദ​മ്മാം...

ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
OICC regional committee leaders
cancel
camera_alt

ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ


ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. കെ.​പി.​സി.​സി ന​ൽ​കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ജി​ല്ല, എ​രി​യ ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ബാ​ല​റ്റി​ലൂ​ടെ ഇ.​കെ. സ​ലിം ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് പു​തി​യ ഭാ​ര​വാ​ഹി പ​ട്ടി​ക​ക്ക്​ അ​ന്തി​മ രൂ​പം ന​ൽ​കി​യ​ത്. ദ​മ്മാം ബ​ദ​ർ അ​ൽ റാ​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ് ബി​ജു ക​ല്ലു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി സ്വീ​ക​രി​ച്ചു. കെ.​പി.​സി.​സി മു​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് മു​വാ​റ്റു​പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ന്ദ്ര​മോ​ഹ​ൻ സ്വാ​ഗ​ത​വും ഷി​ഹാ​ബ് കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ഇ.​കെ. സ​ലിം (പ്ര​സി.), ഷി​ഹാ​ബ് കാ​യം​കു​ളം (ജ​ന. സെ​ക്ര., സം​ഘ​ട​ന ചു​മ​ത​ല), പ്ര​മോ​ദ് പൂ​പ്പാ​ല (ട്ര​ഷ.), ഷം​സ് കൊ​ല്ലം, പി.​കെ. അ​ബ്​​ദു​ൽ ക​രിം, വി​ൽ​സ​ൺ ത​ട​ത്തി​ൽ, നൗ​ഷാ​ദ് ത​ഴ​വ, ഷാ​ഫി കു​ദി​ർ, ഷി​ജി​ല ഹ​മീ​ദ്, സി​ന്ധു ബി​നു (വൈ. ​പ്ര​സി.), സി.​ടി. ശ​ശി, സ​ക്കീ​ർ പ​റ​മ്പി​ൽ, ജേ​ക്ക​ബ് പാ​റ​യ്ക്ക​ൽ, പാ​ർ​വ​തി സ​ന്തോ​ഷ്, അ​ൻ​വ​ർ വ​ണ്ടൂ​ർ (ജ​ന. സെ​ക്ര.), അ​സി​ഫ് താ​നൂ​ർ, സ​ലിം കീ​രി​ക്കാ​ട്, നി​ഷാ​ദ് കു​ഞ്ചു, രാ​ധി​ക ശ്യാം​പ്ര​കാ​ശ്, അ​ബ്​​ദു​​ൽ റ​ഷീ​ദ്, കെ.​പി. മ​നോ​ജ്, അ​ര​വി​ന്ദ​ൻ, ഉ​സ്മാ​ൻ കു​ന്നം​കു​ളം (ജോ. ​സെ​ക്ര.), യ​ഹി​യ കോ​യ (ജോ. ​ട്ര​ഷ.), ബി​നു പി. ​ബേ​ബി (ഓ​ഡി​റ്റ​ർ), നി​സാ​ർ ചെ​മ്പ​ക​മം​ഗ​ലം, ഷാ​ജി​ദ് കാ​ക്കൂ​ർ, അ​രു​ൺ ക​ല്ല​റ, അ​ൻ​ഷാ​ദ് ആ​ദം, അ​ബ്​​ദു​ൽ റ​ഷീ​ദ് റാ​വു​ത്ത​ർ, അ​യി​ഷ സ​ജൂ​ബ്, നി​സാം വ​ട​ക്കേ​ക്കോ​ണം, അ​സീ​സ്, റോ​യ് വ​ർ​ഗീ​സ്, ഇ​ഖ്ബാ​ൽ ആ​ല​പ്പു​ഴ (എ​ക്സി. അം​ഗ​ങ്ങ​ൾ). വ​നി​താ വേ​ദി ഭാ​ര​വാ​ഹി​ക​ൾ: ലി​ബി ജ​യിം​സ് (പ്ര​സി.), ഹു​സ്ന ആ​സി​ഫ് (ജ​ന. സെ​ക്ര.). ദ​മ്മാം റീ​ജ്യ​നി​ൽ​നി​ന്നു​ള്ള നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ബി​ജു ക​ല്ലു​മ​ല, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ച​ന്ദ്ര​മോ​ഹ​ൻ, പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ന​സീ​ർ തു​ണ്ടി​ൽ എ​ന്നി​വ​രെ​യും ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ, സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, അ​ഷ്റ​ഫ് മു​വാ​റ്റു​പു​ഴ, ജോ​ൺ കോ​ശി, സി​റാ​ജ് പു​റ​ക്കാ​ട്, ഹ​നീ​ഫ് റാ​വു​ത്ത​ർ എ​ന്നി​വ​രെ​യും പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCsaudi newsNew leaders
News Summary - New leaders for OICC Dammam regional committee
Next Story