മാസ് തബൂക്കിന് പുതുനേതൃത്വം
text_fieldsറഹീം ഭരതന്നൂർ (പ്രസി.), ഉബൈസ് മുസ്തഫ (സെക്ര.), പ്രവീൺ പുതിയാണ്ടി (ട്രഷ.), നജീബ് ആലപ്പുഴ (ജീവകാരുണ്യ കൺ.)
തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസ് (മാസ് തബൂക്ക്) 12ാം കേന്ദ്ര സമ്മേളനം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. സമ്മേളനം ഐകകണ്േഠ്യന തിരഞ്ഞെടുത്ത പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം മാത്യു തോമസ് നെല്ലുവേലിെൻറ അധ്യക്ഷതയിൽ ചേർന്നു. ഭാരവാഹികൾ: റഹീം ഭരതന്നൂർ (പ്രസി.), ഉബൈസ് മുസ്തഫ (സെക്ര.), പ്രവീൺ പുതിയാണ്ടി (ട്രഷ.), നജീബ് ആലപ്പുഴ (ജീവകാരുണ്യ കൺ.), മുസ്തഫ തെക്കൻ, സജിത്ത് രാമചന്ദ്രൻ (വൈസ് പ്രസി.), അബ്ദുൽ ഹഖ്, ബിജു മാത്യു (ജോ. സെക്ര.), പി.വി. ആൻറണി (സ്പോർട്സ് കൺ.), അഖിൽ ഗണേഷ് (മീഡിയ കൺ.), ജറീഷ് ജോൺ (കല, സാംസ്കാരിക കൺ.), ചന്ദ്രശേഖര കുറുപ്പ് (ജീവകാരുണ്യ ജോ. കൺ.), മാത്യു തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, ജോസ് സ്കറിയ (രക്ഷാധികാരി സമിതി).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

