Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കോ​ഴി​ക്കോ​ട​ൻ​സി’​ന്...

‘കോ​ഴി​ക്കോ​ട​ൻ​സി’​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
റാ​ഫി കൊ​യി​ലാ​ണ്ടി, കെ.​സി. ഷാ​ജു, ഫൈ​സ​ൽ പൂ​നൂ​ർ
cancel
camera_alt

റാ​ഫി കൊ​യി​ലാ​ണ്ടി, കെ.​സി. ഷാ​ജു, ഫൈ​സ​ൽ പൂ​നൂ​ർ


റി​യാ​ദ്: റി​യാ​ദി​ലെ കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ‘കോ​ഴി​ക്കോ​ട​ൻ​സി’​ന് പു​തി​യ നേ​തൃ​ത്വം. ചീ​ഫ് ഓ​ർ​ഗ​നൈ​സ​റാ​യി റാ​ഫി കൊ​യി​ലാ​ണ്ടി​യെ​യും അ​ഡ്‌​മി​ൻ ലീ​ഡാ​യി കെ.​സി. ഷാ​ജു​വി​നെ​യും ഫി​നാ​ൻ​സ് ലീ​ഡാ​യി ഫൈ​സ​ൽ പൂ​നൂ​രി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന എ​ക്സി​ക്യൂട്ടി​വ് യോ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട​ൻ​സ് ഫൗ​ണ്ട​ർ മെ​മ്പ​ർ അ​ക്ബ​ർ വേ​ങ്ങാ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഫൗ​ണ്ട​ർ ഒ​ബ്‌​സ​ർ​വ​ർ മി​ർ​ഷാ​ദ് ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​റ്റു​ ഭ​ര​വാ​ഹി​ക​ളാ​യി ഫാ​സി​ൽ വേ​ങ്ങാ​ട്ട് (ഫാ​മി​ലി), റി​ജോ​ഷ് ക​ട​ലു​ണ്ടി (പ്രോ​ഗ്രാം), പി.​കെ. റം​ഷി​ദ് (ചി​ൽ​ഡ്ര​ൻ ആ​ൻ​ഡ്​ എ​ജ്യു​ഫ​ൺ), അ​ബ്​​ദു​സ്സ​ലാം ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ (ബി​സി​ന​സ്), റാ​ഷി​ദ് ദ​യ (വെ​ൽ​ഫെ​യ​ർ), മു​ഹ​മ്മ​ദ് ഷാ​ഹി​ൻ (ടെ​ക്നോ​ള​ജി), സ​ഫ​റു​ല്ല കൊ​ടി​യ​ത്തൂ​ർ (മീ​ഡി​യ), മി​ർ​ഷാ​ദ് ബ​ക്ക​ർ (ഫൗ​ണ്ട​ർ ഒ​ബ്‌​സ​ർ​വ​ർ) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ടു. മു​ൻ ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ മു​ജീ​ബ് മൂ​ത്താ​ട്ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഫി​നാ​ൻ​സ് ലീ​ഡ് ഫൈ​സ​ൽ പൂ​നൂ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട​ൻ​സ് മു​ഹ​ബ്ബ​ത്ത് നൈ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളു​ടെ വി​ത​ര​ണ​ക്ക​ണ​ക്ക് മു​ൻ ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ സ​ഹീ​ർ മു​ഹ്‌​യു​ദ്ദീ​ൻ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും വ്യ​ക്തി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് 29 ല​ക്ഷം രൂ​പ​യോ​ളം സ​മാ​ഹ​രി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ര​ണ്ട് ആ​ശു​പ​ത്രി​ക​ൾ​ക്കും ര​ണ്ട് ഡ​യാ​ലി​സി​സ് സെൻറ​റു​ക​ൾ​ക്കു​മാ​ണ് നാ​ല് മെ​ഷീ​നു​ക​ൾ കൈ​മാ​റി​യ​ത്. കൂ​ടാ​തെ മ​റ്റൊ​രു സെൻറ​റി​ന് ഒ​രു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​വും ന​ൽ​കി.

പ​രി​പാ​ടി​യി​ൽ മു​നീ​ബ് പാ​ഴൂ​ർ, ഹ​ർ​ഷ​ദ് ഫ​റോ​ക്ക്, അ​ബ്​​ദു​ല്ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി, യ​തി മു​ഹ​മ്മ​ദ്, ഉ​മ​ർ മു​ക്കം, മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ്, എം.​ടി. ഹ​ർ​ഷാ​ദ്, ഷ​മീം മു​ക്കം, അ​ഡ്വ. അ​ബ്​​ദു​ൽ ജ​ലീ​ൽ, ല​ത്തീ​ഫ് തെ​ച്ചി, അ​ൽ​ത്താ​ഫ് കോ​ഴി​ക്കോ​ട്, ക​ബീ​ർ ന​ല്ല​ളം, സി​ദ്ദീ​ഖ് പാ​ല​ക്ക​ൽ, അ​ൻ​സാ​ർ കൊ​ടു​വ​ള്ളി, മ​ഷ്ഹൂ​ദ് ചേ​ന്ന​മം​ഗ​ലൂ​ർ, ഷാ​ഹി​ർ സി​റ്റി ഫ്ല​വ​ർ, ന​വാ​സ് ഓ​പ്പീ​സ്, ഹാ​രി​സ് വാ​വാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ റാ​ഫി കൊ​യി​ലാ​ണ്ടി ഭാ​വി പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsnew leaders
News Summary - new leaders for kozhikoden's
Next Story