Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖാ​ലി​ദി​യ ക്ല​ബി​ന്...

ഖാ​ലി​ദി​യ ക്ല​ബി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Ashraf ali melattur, shahir muhammed, jaisal vaniyambalam
cancel
camera_alt

അ​ഷ്‌​റ​ഫ് അ​ലി മേ​ലാ​റ്റൂർ​, ഷാ​ഹി​ർ മു​ഹ​മ്മ​ദ്, ജൈ​സ​ൽ വാ​ണി​യ​മ്പ​ലം

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ കൂ​ട്ടാ​യ്മ​യാ​യ ഖാ​ലി​ദി​യ ക്ല​ബ് 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഷ്‌​റ​ഫ് അ​ലി മേ​ലാ​റ്റൂ​ർ (പ്ര​സി), ഷാ​ഹി​ർ മു​ഹ​മ്മ​ദ് (ജ​ന. സെ​ക്ര), ജൈ​സ​ൽ വാ​ണി​യ​മ്പ​ലം (ട്ര​ഷ), ഫൈ​സ​ൽ ചെ​മ്മാ​ട്, റാ​സി​ഖ് വ​ള്ളി​ക്കു​ന്ന് (വൈ. ​പ്ര​സി), ന​വാ​സ് ബ​ബ്‌​ലു, ബ​ഷീ​ർ ഒ​റ്റ​പ്പാ​ലം (ജോ. ​സെ​ക്ര), ഷ​ക്കീ​ർ പാ​ല​ക്കാ​ട്​ (ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ), പ്ര​ശാ​ന്ത് വ​ണ്ടൂ​ർ, മ​ൻ​സൂ​ർ മ​ങ്ക​ട, അ​ഫ്സ​ൽ മി​ട്ടു, അ​നു സാ​ബി​ത്, തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ, സ​മീ​ർ അ​ൽ​ഹൂ​ത്, റാ​സി​ഖ് വ​ള്ളി​ക്കു​ന്ന്, റ​ഹ്മാ​ൻ ഷ​ഫീ​ഖ് (ഖാ​ലി​ദി​യ, സ്പോ​ർ​ട്ടി​ങ് ഖാ​ലി​ദി​യ ടീം ​മാ​നേ​ജ്‌​മ​ൻ​റ്​ അം​ഗ​ങ്ങ​ൾ), ഹ​നീ​ഫ ചേ​ളാ​രി, ഷാ​ജി ബാ​ബു, റ​ഊ​ഫ് അ​രീ​ക്കോ​ട്, ഉ​സ്മാ​ൻ, റ​ഷീ​ദ് മാ​ണി​തൊ​ടി, സാ​ബി​ത് പാ​വ​റ​ട്ടി, ജാ​ഫ​ർ ചേ​ളാ​രി, ഇ.​പി. ഷ​ഫീ​ഖ്, നി​സാം അ​രീ​ക്കോ​ട്, ഉ​നൈ​സ് ക​ണ്ണൂ​ർ (എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​ർ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

ആ​ബി​ദ് ക​ര​ങ്ങാ​ട​ൻ, റി​യാ​സ് പ​ട്ടാ​മ്പി, റ​ഷീ​ദ് മാ​ളി​യേ​ക്ക​ൽ, സു​ബൈ​ർ ചെ​മ്മാ​ട് എ​ന്നി​വ​ർ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​ണ്‌. റി​യാ​സ് പ​ട്ടാ​മ്പി, ആ​ബി​ദ് കാ​ര​ങ്ങാ​ട​ൻ, ഷ​ക്കീ​ർ പാ​ല​ക്കാ​ട് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. നേ​ര​ത്തേ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​സി​ഖ് വ​ള്ളി​ക്കു​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഫൈ​സ​ൽ ചെ​മ്മാ​ട് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. റാ​സി​ഖ് വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​ത​വും ഷാ​ഹി​ർ മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsNew leaderskhalidiyya club
News Summary - New leaders for khalidiyya club
Next Story