Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​തു​താ​യി...

പു​തു​താ​യി ചേ​ർ​ന്ന​വ​രെ അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി​യി​ൽ സ്വീ​ക​രി​ച്ചു

text_fields
bookmark_border
Al-Ahsa OICC
cancel
camera_alt

അ​ൽ​അ​ഹ്​​സ ഒ.​​ഐ.​സി.​സി​യി​ലേ​ക്ക്​ പു​തു​താ​യി എ​ത്തി​യ​വ​രെ അം​ഗ​ത്വ ഫോം ​ന​ൽ​കി

സ്വീ​ക​രി​ച്ച​പ്പോ​ൾ

അ​ൽ​അ​ഹ്​​സ: ക​ലാ കാ​യി​ക സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വാ​ക്ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും രാ​ജി​വെ​ച്ച് ഒ.​ഐ.​സി.​സി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സ​ൽ​മാ​നി​യ്യ​യി​ൽ 10 പേ​രാ​ണ്​ പു​തു​താ​യി ഒ.​ഐ.​സി.​സി അം​ഗ​ത്വ​മെ​ടു​ത്ത​ത്. ഇ​വ​രെ അം​ഗ​ത്വ​ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച്​ അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ന​വാ​സ് കൊ​ല്ലം, ശാ​ഫി കൂ​ദി​ർ, ഉ​മ​ർ കോ​ട്ട​യി​ൽ, റ​ഫീ​ഖ് വ​യ​നാ​ട്, മൊ​യ്തു അ​ടാ​ടി എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New MembersSaudi ArabiaAlAhsa O.I.C.C.
News Summary - New Inductees Welcomed to Al-Ahsa O.I.C.C.
Next Story