Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2026 9:27 PM IST Updated On
date_range 12 Aug 2026 9:29 PM ISTഅംബാസഡർ വിപുൽ ഔദ്യോഗിക രേഖകൾ സൗദി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി
text_fieldsbookmark_border
camera_alt
അംബാസഡർ വിപുൽ ഔദ്യോഗിക രേഖകൾ സൗദി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുന്നു
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുലിെൻറ യോഗ്യതാപത്രത്തിെൻറ (ക്രഡൻഷ്യൽ രേഖകൾ) പകർപ്പ് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്വീകരിച്ചു.
സൗദി വിദേശകാര്യ മന്ത്രിക്ക് വേണ്ടി, മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് കോർപ്സ് അഫയേഴ്സ് ജനറൽ ഡയറക്ടർ അലി ബിൻ അബ്ദുല്ല അൽ ഷെഹ്‌റിയാണ് അംബാസഡർ വിപുലിൽനിന്ന് രേഖകൾ ഏറ്റുവാങ്ങിയത്. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ചായിരുന്നു ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

