ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന് പുതിയ ഭാരവാഹികൾ
text_fieldsഹിഫ്സുറഹ്മാൻ സാദിഖലി തുവ്വൂർ റഫീഖ് ചാലിയം
ജിദ്ദ: സൗദിയിലെ ലൈവ് മെഹ്ഫിൽ ഗ്രൂപ്പായ ജിദ്ദയിലെ കൂട്ടായ്മ കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്രൂപ് രക്ഷാധികാരികളായി മൻസൂർ ഫറോക്ക്, അഷ്റഫ് അൽഅറബി, ഷാജഹാൻ ബാബു എന്നിവരെ നിശ്ചയിച്ചു.
ഹിഫ്സുറഹ്മാൻ (പ്രസി.), സാദിഖലി തുവ്വൂർ (ജന. സെക്ര.), റഫീഖ് ചാലിയം (ട്രഷ.), അബ്ദുറഹ്മാൻ മാവൂർ, കെ. മുഹമ്മദ് അലി (വൈ. പ്രസി.), നൗഷാദ് കളപ്പാടൻ, സാലിഹ് ആരാമ്പ്രം (ജോ. സെക്ര.), അഷ്റഫ് ബഡ്ജറ്റ് (കോഒാഡിനേറ്റർ), ജാസിർ മങ്ങാട്ട്, കെ.ജി. ഷാജഹാൻ (അസി. കോഒാഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഇവർക്ക് പുറമെ 23 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ട്രൂപ്പുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 0502626745, 0507206341 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

