Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം വാ​ഴ​ക്കാ​ട്...

ദ​മ്മാം വാ​ഴ​ക്കാ​ട് വെ​ൽ​ഫെ​യ​ർ സെൻറ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ദ​മ്മാം വാ​ഴ​ക്കാ​ട് വെ​ൽ​ഫെ​യ​ർ സെൻറ​റി​ന് പു​തി​യ  ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

1. സി.​കെ. ജാ​വി​ഷ് അ​ഹ​മ്മ​ദ് (പ്ര​സി.), 2. എം.​പി. ഷ​റ​ഫു​ദ്ദീ​ൻ (ജ​ന. സെ​ക്ര.), 3. ടി.​കെ. ഷാ​ഹി​ർ (ട്ര​ഷ.)

ദ​മ്മാം: ദ​മ്മാം വാ​ഴ​ക്കാ​ട് വെ​ൽ​ഫെ​യ​ർ സെൻറ​റി​െൻറ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​ൽ​ഖോ​ബാ​റി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ് മു​ജീ​ബ് ക​ള​ത്തി​ലി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​മാ ടി​ഷ്യൂ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് ഷാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

റേ​ഡി​യോ അ​വ​താ​ര​ക​ൻ നി​യാ​സ് ഇ. ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സു​ബൈ​ർ ഉ​ദി​നൂ​ർ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. ഹാ​ഫി​സ് മു​ണ്ടു​മു​ഴി ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷ​ബീ​ർ ആ​ക്കോ​ട് വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ യാ​സ​ർ തി​രു​വാ​ലൂ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ജാ​വി​ഷ് അ​ഹ​മ്മ​ദ്​ (പ്ര​സി.), എം.​പി. ഷ​റ​ഫു​ദ്ദീ​ൻ (ജ​ന. സെ​ക്ര.), ടി.​കെ. ഷാ​ഹി​ർ (ട്ര​ഷ.), മു​ജീ​ബ് ക​ള​ത്തി​ൽ (ര​ക്ഷാ​ധി​കാ​രി), പി.​കെ. ഹ​മീ​ദ് (സീ​നി​യ​ർ വൈ. ​പ്ര​സി.), ന​ഫീ​ർ ത​റ​മ്മ​ൽ, റ​ഹ്​​മ​ത്ത്, പി.​ടി. റ​ശീ​ദ് (വൈ. ​പ്ര​സി.), അ​മാ​ൻ ശി​ബി​ലി (ഓ​ർ​ഗ. സെ​ക്ര.), പി.​ടി. അ​ഷ്‌​റ​ഫ് (സ്ക്രീ​നി​ങ് ക​മ്മി​റ്റി ക​ൺ.), ഷ​ബീ​ർ ആ​ക്കോ​ട് (റി​ലീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ), ഒ.​കെ. ഫ​വാ​സ്, അ​ഫ്താ​ബ്, ഉ​നൈ​സ് (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. മു​ജീ​ബ് ക​ള​ത്തി​ൽ, ജാ​വി​ഷ് അ​ഹ​മ്മ​ദ്, ഷ​ബീ​ർ ആ​ക്കോ​ട്, പി.​കെ. ഹ​മീ​ദ്, ന​ഫീ​ർ ത​റ​മ്മ​ൽ എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​മ്പ​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സെൻറ​റി​െൻറ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മു​ജീ​ബ് ക​ള​ത്തി​ൽ, ബി.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ബി.​കെ. സു​ലൈ​മാ​ൻ, ഇ.​കെ. അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, പി.​കെ. അ​ബ്​​ദു​ൽ ഹ​മീ​ദ്, കെ. ​അ​ബ്​​ദു​ൽ മു​നീ​ർ, ടി.​കെ. ഷ​ബീ​ർ, സ​ലിം പ​ര​പ്പ​ത്ത്, എം.​പി. മു​ഹ​മ്മ​ദ് കോ​യ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് സെൻറ​റി​ലെ പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​വി​രു​ന്ന് ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. എം.​പി. ഷ​റ​ഫു​ദ്ധീ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ഗാ​ന​മേ​ള​യി​ൽ വാ​ഴ​ക്കാ​ട് വെ​ൽ​ഫ​യ​ർ സെൻറ​ർ അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ റി​ൻ​ഷാ​ദ് താ​മ​ര​ശ്ശേ​രി​യും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ച​ട​ങ്ങി​ൽ എം.​പി. ഷ​റ​ഫു​ദ്ദീ​ൻ സ്വാ​ഗ​ത​വും ടി.​കെ. ഷാ​ഹി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSAUDI ARABAIAgulfnewsmalayalam
Next Story