ജുബൈൽ എഫ്.സിക്ക് പുതിയ ഭരണസമിതി
text_fieldsജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഇന്ത്യൻ ഫുട്ബാൾ ക്ലബായ ജുബൈൽ എഫ്.സി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. അനസ് വയനാട് (ചെയർ), മുസ്തഫ (പ്രസി), ഷെജീർ തച്ചമ്പാറ (ജന. സെക്ര), റിഫാഷ് (ട്രഷ), ബിജു (വൈ. പ്രസി), അശ്വിൻ (ടീം ഡയറക്ടർ), റഫ്സൽ (ടീം മാനേജർ), ജാനിഷ് (സോക്കർ അക്കാദമി ഡയറക്ടർ), സുഹൈൽ (സോക്കർ അക്കാദമി മാനേജർ), ഷാഫി (മീഡിയ ആൻഡ് ഇവൻറ് കൺവീനർ), ഫെബിൽ (മെറ്റീരിയൽ കോഒാഡിനേറ്റർ), വിപിൻ (ഡിഫ റെപ്രസെേൻററ്റിവ്) എന്നിവർ അടങ്ങുന്ന 12 അംഗ കോർ കമ്മിറ്റിയാണ് നിലവിൽവന്നത്. ടീം കോച്ചായി മുഹമ്മദ് സിഫാറത്തിനെയും ടീം ക്യാപ്റ്റനായി ഷിനോജ് (കുട്ടൻ), വൈസ് ക്യാപ്റ്റനായി ഡിൻസനെയും തെരഞ്ഞെടുത്തു.

