Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​ശു​ദ്ധ മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി നൂ​ത​ന പാ​ദ​സം​ര​ക്ഷ​ണ സം​വി​ധാ​നം

text_fields
bookmark_border
വി​ശു​ദ്ധ മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി നൂ​ത​ന പാ​ദ​സം​ര​ക്ഷ​ണ സം​വി​ധാ​നം
cancel

മ​ക്ക: വി​ശു​ദ്ധ മ​ക്ക​യി​ലെ​ത്തു​ന്ന തീ​ർ​ത്ഥാ​ട​ക​രു​ടെ പാ​ദ​സം​ര​ക്ഷ​ണ​ത്തി​നാ​യി മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ നൂ​ത​ന സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. കാ​ൽ​പ്പാ​ദ​ങ്ങ​ളി​ൽ അ​ഴു​ക്കു​ക​ൾ പു​ര​ളാ​തി​രി​ക്കാ​നും പ​ള്ളി​ക്ക​ക​ത്തെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ഓ​ട്ടോ​മാ​റ്റി​ക് പ്ലാ​സ്റ്റി​ക് ഷൂ ​ക​വ​ർ ഡി​സ്‌​പെ​ൻ​സ​റു​ക​ളാ​ണ് ഹ​റ​മി​ൽ പു​തു​താ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ഈ ​മെ​ഷീ​ന് ഉ​ള്ളി​ലേ​ക്ക് കാ​ൽ വെ​ക്കു​മ്പോ​ൾ ഏ​താ​നും സെ​ക്ക​ന്റു​ക​ൾ​ക്ക​കം ഇ​ലാ​സ്റ്റി​ക് ഉ​ള്ള നീ​ല പ്ലാ​സ്റ്റി​ക് ക​വ​ർ കാ​ൽ​പ്പാ​ദ​ങ്ങ​ളെ ത​നി​യെ ആ​വ​ര​ണം ചെ​യ്യും. പൊ​ടി​പ​ട​ല​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​ല​ർ​ജി​ക​ളി​ൽ നി​ന്നും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നും തീ​ർ​ത്ഥാ​ട​ക​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഇ​ത് ഏ​റെ സ​ഹാ​യ​ക​മാ​ണ്.

നി​ല​വി​ൽ ക​അ​ബ പ്ര​ദി​ക്ഷ​ണം (ത്വ​വാ​ഫ്) ക​ഴി​ഞ്ഞ് സ​ഫാ-​മ​ർ​വ​യി​ലേ​ക്ക് (സ​അ്‌​യ്) പോ​കു​ന്ന വ​ഴി​യി​ലാ​ണ് ഈ ​സ്മാ​ർ​ട്ട് ഡി​സ്‌​പെ​ൻ​സ​റു​ക​ൾ പ​രീ​ക്ഷ​ണാ​ർ​ത്ഥം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. തീ​ർ​ത്ഥാ​ട​ക​രി​ൽ നി​ന്നു​ള്ള പ്ര​തി​ക​ര​ണം വി​ല​യി​രു​ത്തി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഹ​റ​മി​ന്റെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഈ ​സം​വി​ധാ​നം വ്യാ​പി​പ്പി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New foot protection system for pilgrims in holy Mecca
Next Story