Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ അ​ൽ ന​ഈം...

ജി​ദ്ദ അ​ൽ ന​ഈം കെ.​എം.​സി.​സി ഏ​രി​യ​ക്ക് പു​തി​യ ക​മ്മി​റ്റി

text_fields
bookmark_border
Al Naeem KMCC Area
cancel
camera_alt

സൈ​ദ​ല​വി രാ​മ​നാ​ട്ടു​ക​ര, ഇം​തി​യാ​സ്‌ ഹൈ​ദ​ർ വേ​ങ്ങ​ര, മു​ഹ​മ്മ​ദ് അ​ലി മ​ണ്ണാ​ർ​മ​ല, നാ​സ​ർ വ​യ​നാ​ട്

ജി​ദ്ദ: സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി​യു​ടെ 'കെ.​എം.​സി.​സി​യി​ൽ അം​ഗ​മാ​വു​ക പ്ര​വാ​സ​ത്തി​ന്റെ ന​ന്മ​യാ​വു​ക' എ​ന്ന അം​ഗ​ത്വ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ അ​ൽ ന​ഈം ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ നി​ല​വി​ൽ വ​ന്നു. പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സൈ​ദ​ല​വി രാ​മ​നാ​ട്ടു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​കെ ബാ​വ, കാ​സ​ർ​കോ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഹ​സ​ൻ ബ​ത്തേ​രി, കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി​സി സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ എ.​കെ. മു​ഹ​മ്മ​ദ് ബാ​വ, നി​രീ​ക്ഷ​ക​രാ​യ ഹ​സ​ൻ ബ​ത്തേ​രി, സൈ​നു​ൽ ആ​ബി​ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഹം​സ മ​ങ്ക​ട, മു​ഹ​മ്മ​ദ​ലി, സൈ​ദ​ല​വി, നാ​സ​ർ, റ​ഫീ​ഖ് ബ​ത്തേ​രി, മൊ​യ്‌​ദു ക​ൽ​പ​റ്റ, ഹം​സ ച​ട്ടി​പ്പ​റ​മ്പ്, ന​സീ​ൽ ബാ​ബു എ​ന്നി​വ​ർ പു​തി​യ ക​മ്മി​റ്റ​ക്ക് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. അ​ബ്ദു​ള്ള കാ​സ​ർ​കോ​ട് സ്വാ​ഗ​ത​വും ഇം​തി​യാ​സ്‌ വേ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു. മു​സ്ത​ഫ പ​ട്ടാ​മ്പി ഖി​റാ​അ​ത്ത് ന​ട​ത്തി. 'ന​ഈം ഫെ​സ്റ്റ്' കൂ​പ്പ​ൺ ല​ക്കി ഡ്രോ​യി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ ടെ​ലി​വി​ഷ​ന് അ​ലി കാ​ക്ക ചോ​ക്കാ​ട് അ​ർ​ഹ​നാ​യി.

ഏ​രി​യ സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ ക്വി​സ് പ്രോ​ഗ്രാ​മി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം സ​ലാം അ​രി​മ്പ്ര, സു​ൽ​ഫി​ക്ക​ർ തൃ​പ്പ​ന​ച്ചി, നി​സാ​ർ ചെ​റു​ക​ര എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സൈ​ദ​ല​വി രാ​മ​നാ​ട്ടു​ക​ര (പ്ര​സി.), ഇ​മ​തി​യാ​സ്‌ ഹൈ​ദ​ർ വേ​ങ്ങ​ര (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് അ​ലി മ​ണ്ണാ​ർ​മ​ല (ട്ര​ഷ​റ​ർ), നാ​സ​ർ വ​യ​നാ​ട് (ചെ​യ​ർ​മാ​ൻ), അ​ബ്ബാ​സ് മ​ഞ്ചേ​രി, സ​ലാം അ​രി​മ്പ്ര, മു​ജീ​ബ് നീ​റാ​ട്, ശു​ക്കൂ​ർ മ​ങ്ക​ട (വൈ​സ് പ്ര​സി.), മു​ജീ​ബ് അ​ച്ച​ന​മ്പ​ലം, ഫ​സ​ലു​റ​ഹ്മാ​ൻ കു​നി​യി​ൽ, സ​മീ​ർ ക​ളി​യാ​ട്ടു​മു​ക്ക്, ആ​ദം ക​ബീ​ർ മ​ഞ്ചേ​രി (ജോ. ​സെ​ക്ര.), ഹം​സ മ​ങ്ക​ട, പി.​സി. നാ​സ​ർ അ​രീ​ക്കോ​ട്, മു​ജീ​ബ് വ​ലി​യ​പ​റ​മ്പ്, മു​സ്ത​ഫ പ​ട്ടാ​മ്പി, മു​സ്ത​ഫ ക​മാ​ൽ കൊ​ടു​വ​ള്ളി (ഉ​പ​സ​മി​തി അം​ഗ​ങ്ങ​ൾ), ഇ​ല്യാ​സ് മ​ഞ്ചേ​രി, ഷം​സീ​ർ നാ​ദാ​പു​രം, ഷ​ഹീ​ൻ മു​ഹ​മ്മ​ദ് ത​ച്ച​മ്പാ​റ, സ​മീ​ർ ഇ​രു​മ്പു​ഴി (എ​ക്സി. അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - New Committee for Jeddah Al Naeem KMCC Area
Next Story