Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനീ​രോ​ൽ​പാ​ലം...

നീ​രോ​ൽ​പാ​ലം പ്ര​വാ​സി കൂ​ട്ടാ​യ്മ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
നീ​രോ​ൽ​പാ​ലം പ്ര​വാ​സി കൂ​ട്ടാ​യ്മ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ടി.​കെ. സ​ലാം, കെ.​എ. ഹ​ബീ​ബ്, മു​നീ​ർ മു​ണ്ട​ക്ക​ള​പ്പി​ൽ

ദ​മ്മാം: നീ​രോ​ൽ​പാ​ലം പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള മു​ഴു​വ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​യും പ്ര​വാ​സി​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച് ആ​റു​വ​ർ​ഷം മു​മ്പ് രൂ​പ​വ​ത്​​ക​രി​ച്ച നീ​രോ​ൽ​പാ​ലം പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ദേ​ശ​ത്തെ 300ഓ​ളം പ്ര​വാ​സി​ക​ൾ അ​ട​ങ്ങി​യ​താ​ണ് കൂ​ട്ടാ​യ്മ. ടി.​കെ. സ​ലാം (പ്ര​സി.), കെ.​എ. ഹ​ബീ​ബ് (സെ​ക്ര.), മു​നീ​ർ മു​ണ്ട​ക്ക​ള​പ്പി​ൽ (ട്ര​ഷ.), കെ.​വി. ഫ​സ​ൽ, കെ. ​റ​ഫീ​ഖ്, എ.​യു. ശു​ക്കൂ​ർ (വൈ​സ്​ പ്ര​സി.), ടി.​കെ. സ​ജീ​ർ, നൗ​ഷാ​ദ് കോ​ലോ​ത്ത്പ​റ​മ്പ്, യു.​സി. നൗ​ഫ​ൽ (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

പ്ര​വാ​സ ലോ​ക​ത്ത് അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്ന കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്ക​ലും മാ​ര​ക​രോ​ഗ​ങ്ങ​ളാ​ലും പെ​ട്ടെ​ന്നു​ള്ള അ​പ​ക​ട​ങ്ങ​ളാ​ലും സാ​മ്പ​ത്തി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന നീ​രോ​ൽ​പാ​ലം പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് മ​ത​രാ​ഷ്​​ട്രീ​യ ഭേ​ദ​െ​മ​ന്യേ സ​ഹാ​യ​മെ​ത്തി​ക്ക​ലും മ​റ്റു​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യം. ക​ഴി​ഞ്ഞ ന​ട​പ്പു​വ​ർ​ഷം 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​മാ​ണ് കൂ​ട്ടാ​യ്മ ന​ട​പ്പാ​ക്കി​യ​ത്. പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന് ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ ഹാ​ജി കോ​ഴി​തൊ​ടി, ടി.​കെ. മ​ജീ​ദ്, സൈ​ദു വെ​ള്ള​തൊ​ടി, അ​ബ്​​ദു​റ​ഹ്​​മാ​ൻ പൊ​ന്ന​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgesaudi newsexpatriate community
Next Story