Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​സ്​​കോ​സ മ​ല​യാ​ളി...

വെ​സ്​​കോ​സ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വെ​സ്​​കോ​സ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

കെ.​പി. പ്രി​ജി (പ്ര​സി.), സി. ​നാ​ഗേ​ന്ദ്ര​ൻ (ജ​ന. സെ​ക്ര.), ശ്യാം ​കു​മാ​ർ (ട്ര​ഷ.)

ദ​മ്മാം: വെ​സ്​​കോ​സ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ സ​ന്തോ​ഷി​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​മാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ​െത​ര​ഞ്ഞെ​ടു​ത്ത​ത്. കെ.​പി. പ്രി​ജി (പ്ര​സി.), സ​ദ​ര്‍ സു​ലൈ​മാ​ന്‍ (വൈ. ​പ്ര​സി.), സി. ​നാ​ഗേ​ന്ദ്ര​ൻ (ജ​ന. സെ​ക്ര.), ഷാ​ജി കു​മാ​ർ (സെ​ക്ര.), ശ്യാം ​കു​മാ​ർ (ട്ര​ഷ.), ദാ​സ്ദേ​വ് ശ​ശി (ജോ. ​ട്ര​ഷ.), വി​ജോ​യി ബാ​ഹു​ലേ​യ​ൻ, ജോ​ഷി ജോ​ർ​ജ്‌, സാം​സ​ൺ പ്രി​ൻ​സ്, ഷി​ബി​ൻ ശ​ശി​ധ​ര​ൻ, പി.​ജെ. ബ​ർ​ജീ​സ് മു​ന​വ​ർ, ഫൈ​സ​ൽ അ​ബ്​​ദു​ൽ സ​ലാം (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. ഈ ​വ​ർ​ഷ​ത്തെ ഓ​ഡി​റ്റ​ർ ആ​യി കെ.​യു. സാ​ജു​വി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​ന്തോ​ഷ് കു​മാ​റാ​ണ്​ ര​ക്ഷാ​ധി​കാ​രി. യോ​ഗ​ത്തി​ന് സെ​ബി​ൻ സ്വാ​ഗ​ത​വും അ​സിം ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘ​ട​ന ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​ശ​ത അ​നു​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ല്‍കു​ന്ന​താ​യി​രു​ന്നെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. തു​ട​ര്‍ന്നും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ൽ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ചെ​യ്യാ​നാ​ണ് പു​തി​യ ക​മ്മി​റ്റി ല​ക്ഷ്യം ​െവ​ക്കു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. അം​ഗ​ങ്ങ​ളി​ല്‍ വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ പു​സ്​​ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കും. ഒ​രു ഡ​യാ​ലി​സി​സ് യൂ​നി​റ്റ് സ്പോ​ൺ​സ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം കി​ഫ്ബി​യു​മാ​യി ചേ​ർ​ന്ന് ഒ​രു​ക്കി​യ​തി​നാ​ൽ ആ ​സം​രം​ഭ​ത്തി​ൽ വെ​സ്​​കോ​സ പ​ങ്കാ​ളി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali Association
News Summary - New burden bearers for the Malayali Association
Next Story