Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​പ്‌​സ് ദ​മ്മാ​മി​ന്...

മാ​പ്‌​സ് ദ​മ്മാ​മി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
മാ​പ്‌​സ് ദ​മ്മാ​മി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

മു​ഹ​മ്മ​ദ് മാ​സ്​​റ്റ​ർ (പ്ര​സി), സ​മീ​ർ നെ​ച്ച​യി​ൽ (സെ​ക്ര), ഷ​മീ​ർ വെ​ള്ള​ല​ശ്ശേ​രി (വ​ർ​ക്കി​ങ്​​ ​െസ​ക്ര),ദീ​പ​ക് ചെ​റൂ​പ്പ (ട്ര​ഷ)

ദ​മ്മാം: മാ​വൂ​ർ ഏ​രി​യ പ്ര​വാ​സി സം​ഘം (മാ​പ്​​സ്) സം​ഘ​ടി​പ്പി​ച്ച വി​ൻ​റ​ർ ഫെ​സ്​​റ്റി​ൽ പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് കു​ട്ടി മാ​വൂ​ർ (ചെ​യ​ർ), മ​ഹ​മ്മ​ദ് മാ​സ്​​റ്റ​ർ (പ്ര​സി), സ​മീ​ർ നെ​ച്ച​യി​ൽ (സെ​ക്ര), ഷ​മീ​ർ വെ​ള്ള​ല​ശ്ശേ​രി (വ​ർ​ക്കി​ങ്​​ ​െസ​ക്ര), ദീ​പ​ക് ചെ​റൂ​പ്പ (ട്ര​ഷ), സ​ഹ​ൽ സ​ലീം, പി.​എം. നൗ​ഷാ​ദ്, അ​ലി അ​ബു സു​ൽ​ത്താ​ൻ (വൈ.​ ​പ്ര​സി), ജൈ​സ​ൽ, ഹം​സ ഏ​റ​ക്കോ​ട​ൻ, നി​പു​ൺ (ജോ. ​സെ​ക്ര) എ​ന്നി​വ​രെ​യും 15 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ്‌ കു​ട്ടി മാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റു വ​ർ​ഷ​മാ​യി ദ​മ്മാ​മി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സം​ഘ​ട​ന ഒ​ട്ടേ​റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്​​ത​ത​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന കൂ​ട്ടി​ക​ളു​ടെ ക​ലാ​മ​ത്സ​രം നൗ​ഷാ​ദ് മാ​വൂ​ർ, സ​ഹ​ൽ സ​ലീം, ഹം​സ ഏ​റ​ക്കോ​ട​ൻ, സ​മീ​ർ നെ​ച്ച​യി​ൽ ദീ​പ​ക് ചെ​റൂ​പ്പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ​ക്ക്​ ക്വി​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. നി​പു​ൺ ക​ണ്ണി​പ​റ​മ്പ, ഷ​മീ​ർ വെ​ള്ള​ല​ശ്ശേ​രി എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

തു​ട​ർ​ന്ന്​ കു​ട്ടി​ക​ൾ​ക്കാ​യി ഇ​ൻ​ഡോ​ർ ഗെ​യി​മു​ക​ൾ ന​ട​ത്തി. നൗ​ഷാ​ദ് മാ​വൂ​ർ, ഉ​സ്മാ​ൻ താ​ത്തൂ​ർ നി​പു​ൺ ഗെ​യി​മു​ക​ൾ നി​യ​ന്ത്രി​ച്ചു. വ​നി​ത അം​ഗ​ങ്ങ​ളാ​യ ജം​ഷി​ദ ഷ​മീ​ർ, റോ​സ്‌​ന നൗ​ഷാ​ദ്, ധ​ന്യ ദീ​പ​ക്, ഷാ​ന സ​ഹ​ൽ, ഫാ​ത്വി​മ മു​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammam
Next Story