Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി കിരീടാവകാശിക്ക് ആൺകുഞ്ഞ് പിറന്നു
text_fieldsbookmark_border
സൽമാൻ രാജാവ് പേരക്കുട്ടിയുമായി
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ആൺകുഞ്ഞ് പിറന്നു. 35കാരനായ മുഹമ്മദ് ബിൻ സൽമാെൻറ അഞ്ചാമത്തെ കുഞ്ഞാണിത്. നേരേത്ത രണ്ടു വീതം പുത്രന്മാരും പുത്രിമാരുമാണ് കിരീടാവകാശിക്കുണ്ടായിരുന്നത്. സൗദി സ്ഥാപകനും പിതാമഹനുമായ അബ്ദുൽ അസീസിെൻറ പേരാണ് പുതിയ കുഞ്ഞിന് മുഹമ്മദ് ബിൻ സൽമാൻ നൽകിയിരിക്കുന്നത്. കുഞ്ഞിെൻറ ജനനത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും നിരവധി പേരാണ് കിരീടാവകാശിക്ക് ആശംസകളും പ്രാർഥനകളും നേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

