Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന്യൂ​ഏ​ജ് ഇ​ന്ത്യാ...

ന്യൂ​ഏ​ജ് ഇ​ന്ത്യാ ഫോ​റം ലോ​ക​വ​നി​തദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
inauguration
cancel
camera_alt

ന്യൂ​ഏ​ജ് ഇ​ന്ത്യാ ഫോ​റം ലോ​ക​വ​നി​തദി​നാ​ച​ര​ണ പ​രി​പാ​ടി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫി​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ന്യൂ​ഏ​ജ് ഇ​ന്ത്യാ ഫോ​റം ജി​ദ്ദ​യി​ൽ ലോ​ക​വ​നി​തദി​നം ആ​ച​രി​ച്ചു. ശ​റ​ഫി​യ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് സ​ലിം മ​ധു​വാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി പി.​പി റ​ഹിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ ഇ​രി​ട്ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ല​ത്തീ​ഫ് മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

ന്യൂ​ഏ​ജ് ഇ​ന്ത്യാ ഫോ​റം ജി​ദ്ദ വ​നി​തവി​ങ് ഭാ​ര​വാ​ഹി​ക​ൾ

ന​ജീ​മു​ദ്ദീ​ൻ ഏ​രൂ​ർ, സു​ബൈ​ർ പേ​ര​ള​ശ്ശേ​രി, ഷം​സീ​ർ തോ​ട്ട​ട, മു​ഹ​മ്മ​ദ് മു​ഴ​പ്പി​ല​ങ്ങാ​ട്, സി​റാ​ജ്ജു​ദ്ദീ​ൻ ത​ല​ശ്ശേ​രി, ഷ​ബീ​ർ കോ​ഴി​ക്കോ​ട്, ശ​ബാ​ന അ​ൻ​സാ​ർ, അ​ശ്വ​തി എ​ബ്ര​ഹാം വാ​ഴൂ​ർ, റ​ഫീ​ഖ് മ​ധു​വാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഫീ​ഖ് മ​ങ്ക​ട, അ​ൻ​സാ​ർ കാ​ര്യ​റ, പ്ര​സാ​ദ് മ​ഞ്ചേ​രി, സ​ത്താ​ർ പ​രി​യാ​ര​ത്തി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.

യോ​ഗ​ത്തി​ൽ വ​നി​താ വി​ങ് രൂ​പീ​ക​ണ​വും ന​ട​ന്നു. ഭാ​ര​വാ​ഹി​ക​ൾ: ശ​ബാ​ന അ​ൻ​സാ​ർ (പ്ര​സി​ഡ​ന്റ്‌), അ​ശ്വ​തി എ​ബ്ര​ഹാം വാ​ഴൂ​ർ (ജ​ന. സെ​ക്ര​ട്ട​റി), സി​നി വ​ർ​ഗ്ഗീ​സ് കോ​ഴി​ക്കോ​ട് (ട്ര​ഷ​റ​ർ), ഡോ​ണ മേ​രി ഷാ​ജ​ൻ പാ​ല (വൈ​സ് പ്ര​സി.), മ​നോ​ര​ഞ്ജി​ത (ജോ​യി. സെ​ക്ര​ട്ട​റി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - New Age India Forum Celebrated Womens day
Next Story