നവയുഗം ദല്ല മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsവിനീഷ് കുന്നംകുളം (രക്ഷാധികാരി), നന്ദകുമാർ (പ്രസിഡന്റ്), നിസാം കൊല്ലം (സെക്രട്ടറി), ഷറഫുദ്ദീൻ (ഖജാൻജി)
ദമ്മാം: നവയുഗം സാംസ്കാരികവേദി ദല്ല മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. മേഖല സമ്മേളനം തെരഞ്ഞെടുത്ത 24 അംഗ മേഖലാകമ്മിറ്റി, നന്ദകുമാറിന്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്ന് പുതിയ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു.
വിനീഷ് കുന്നംകുളം (രക്ഷാധികാരി), നന്ദകുമാർ (പ്രസിഡന്റ്), നിസാം കൊല്ലം (സെക്രട്ടറി), ഷറഫുദ്ദീൻ (ഖജാൻജി), രാജൻ കായംകുളം, റഷീദ് പുനലൂർ (വൈസ് പ്രസിഡൻറുമാർ), വർഗീസ് ചിറ്റാട്ടുകര, ഹുസൈൻ നിലമേൽ (ജോയന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ മേഖല ഭാരവാഹികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

