Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'നിയോ ജിദ്ദ' ദേശീയ...

'നിയോ ജിദ്ദ' ദേശീയ ദിനം ആഘോഷിച്ചു

text_fields
bookmark_border
നിയോ ജിദ്ദ ദേശീയ ദിനം ആഘോഷിച്ചു
cancel
camera_alt

നി​യോ ജി​ദ്ദ ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ ചു​ള്ളി​യോ​ട് കേ​ക്ക് മു​റി​ച്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: അ​ന്നം ന​ൽ​കു​ന്ന രാ​ജ്യ​ത്തി​െൻറ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് നി​യോ ജി​ദ്ദ​യും. നി​ല​മ്പൂ​ർ എ​ക്സ്പോ​ർ​ട്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ('നി​യോ ജി​ദ്ദ') ദേ​ശീ​യ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

പ​രി​പാ​ടി പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ ചു​ള്ളി​യോ​ട് കേ​ക്ക് മു​റി​ച്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നാ​സ​ർ ക​രു​ളാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ത​രം ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

അ​ന​സ് നി​ല​മ്പൂ​ർ, അ​മീ​ൻ ഇ​സ്​​ലാ​ഹി, അ​ക്ബ​റ​ലി പൂ​ള​പ്പാ​ടം, ടി.​പി. യൂ​നു​സ് അ​ലി, മ​ൻ​സൂ​ർ എ​ട​ക്ക​ര, പ്ര​വീ​ൺ, മു​ർ​ഷി​ദ് ക​രു​ളാ​യി, പി.​കെ. അ​ബ്റാ​ർ, വി.​കെ. മ​ജീ​ദ്, ന​ജ്മു​ദ്ദീ​ൻ പാ​റ​പ്പു​റം, റ​ഷീ​ദ് ചു​ങ്ക​ത്ത​റ, പി.​കെ. ജ​ലീ​ൽ, ഫൈ​സ​ൽ നെ​ല്ലി​ക്കു​ത്ത്, വി.​കെ. നൗ​ഷാ​ദ്, എ​ൻ. ജാ​ഷി​ബ്, ഫി​ർ​ദൗ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi national dayNeo Jeddah’
News Summary - ‘Neo Jeddah’ celebrated National Day
Next Story