Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനീ​റ്റ് പ​രീ​ക്ഷ...

നീ​റ്റ് പ​രീ​ക്ഷ ഇ​ന്ന് റി​യാ​ദി​ൽ

text_fields
bookmark_border
നീ​റ്റ് പ​രീ​ക്ഷ ഇ​ന്ന് റി​യാ​ദി​ൽ
cancel

റി​യാ​ദ്: എ​ൻ.​ടി.​എ​ക്ക്‌ കീ​ഴി​ൽ ഈ ​വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ ആ​യു​ഷ് പ്ര​വേ​ശ​ന പ​രീ​ക്ഷ നീ​റ്റ് ഞാ​യ​റാഴ്ച റി​യാ​ദി​ൽ ന​ട​ക്കും. സൗ​ദി​യി​ലെ ഏ​ക പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ റി​യാ​ദി​ലെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​യ്സി​ൽ (എ​ക്സി​റ്റ് 24, റൗ​ദ അ​ൽ ഹ​സ​ൻ ഇ​ബ്ൻ അ​ലി സ്ട്രീ​റ്റ്) വെ​ച്ചാ​ണ് പ​രീ​ക്ഷ. സൗ​ദി സ​മ​യം 11.30 മു​ത​ൽ 2.50 വ​രെ​യാ​ണ് സ​മ​യം. രാ​വി​ലെ 8.30 മു​ത​ൽ 11.00 മ​ണി വ​രെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​ത്. അ​ഡ്മി​റ്റ് കാ​ർ​ഡ്, ആ​വ​ശ്യ​മാ​യ ഐ.​ഡി പ്രൂ​ഫ് കൂ​ടാ​തെ എ​ൻ.​ടി.​എ നി​ർ​ദ്ദേ​ശി​ച്ച ഡ്ര​സ് കോ​ർ​ഡു​മാ​യാ​ണ് കു​ട്ടി​ക​ൾ പ​രീ​ക്ഷ ഹാ​ളി​ൽ ഹാ​ജ​രാ​വേ​ണ്ട​ത്. സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നാ​യി ഈ ​വ​ർ​ഷം 566 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. നീ​റ്റ്പ​രീ​ക്ഷ കാ​ര​ണം ഇ​ന്നും നാ​ളെ​യും ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ളി​ൽ സാ​ധാ​ര​ണ പ​ഠ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് സ്കൂ​ൾ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhNEET Exam 2024
News Summary - NEET Exam
Next Story