Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ​യു​ഗം സ​ഫി​യ...

ന​വ​യു​ഗം സ​ഫി​യ അ​ജി​ത്ത് അ​നു​സ്മ​ര​ണ പ​രി​പാ​ടി ജ​നു. 26 മു​ത​ൽ

text_fields
bookmark_border
ന​വ​യു​ഗം സ​ഫി​യ അ​ജി​ത്ത് അ​നു​സ്മ​ര​ണ പ​രി​പാ​ടി ജ​നു. 26 മു​ത​ൽ
cancel


ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും ന​വ​യു​ഗം സാം​സ്‌​കാ​രി​ക​വേ​ദി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന സ​ഫി​യ അ​ജി​ത്തി​െൻറ ഒ​മ്പ​താം ച​ര​മ​വാ​ർ​ഷി​കം അ​നു​സ്​​മ​ര​ണ പ​രി​പാ​ടി​ക​ൾ ഈ ​മാ​സം 26ന്​ ​ന​ട​ക്കും.

ഈ ​ദി​ന​ത്തി​ൽ ന​വ​യു​ഗം കു​ടും​ബ വേ​ദി​യു​ടെ​യും വ​നി​താ വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച് ഉ​ച്ച​ക​ഴി​ഞ്ഞ്​ 2.30 മു​ത​ൽ ദ​മ്മാം ബ​ദ​ർ ആ​ശു​പ​ത്രി ഹാ​ളി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ചി​ത്ര​ര​ച​ന, ക​ള​റി​ങ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.

എ​ൽ.​കെ.​ജി മു​ത​ൽ ഒ​ന്നാം ക്ലാ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ക​ള​റി​ങ്​ മ​ത്സ​ര​വും ര​ണ്ടു മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത്ര​ര​ച​ന മ​ത്സ​ര​വു​മാ​ണ് ന​ട​ക്കു​ക. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽപ​ര്യ​മു​ള്ള സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നാ​യി 0537521890 എ​ന്ന വാട്സ്ആ​പ് ന​മ്പ​റി​ൽ മെ​സേ​ജ് അ​യ​ക്ക​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഈ ​മാ​സം 26 ആ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദ​മ്മാം ബ​ദ​ർ ആ​ശു​പ​ത്രി ഹാ​ളി​ൽ വൈ​കീ​ട്ട്​ ആ​റു​ മു​ത​ൽ ആ​രോ​ഗ്യ പ​ഠ​ന​ക്ലാ​സും ഏ​ഴ്​ മു​ത​ൽ സ​ഫി​യ അ​ജി​ത് അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ക്കും. ഈ ​പ​രി​പാ​ടി​ക​ളി​ൽ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ന​വ​യു​ഗം കു​ടും​ബ​വേ​ദി പ്ര​സി​ഡ​ൻ​റ്​ അ​രു​ൺ ചാ​ത്ത​ന്നൂ​ർ, സെ​ക്ര​ട്ട​റി ശ​ര​ണ്യ ഷി​ബു, ന​വ​യു​ഗം വ​നി​ത​വേ​ദി പ്ര​സി​ഡ​ൻ​റ്​ മ​ഞ്ചു മ​ണി​ക്കു​ട്ട​ൻ, സെ​ക്ര​ട്ട​റി ര​ഞ്ജി​ത പ്ര​വീ​ൺ എ​ന്നി​വ​ർ വാ​ർ​ത്തക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dammamNavayugam Dammam
News Summary - Navyugam Safia Ajith Memorial Program Janu. From 26
Next Story