Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന​വോ​ദ​യ ടൗ​ൺ ഏ​രി​യ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പോ​ർ​ട്ട് യൂ​നി​റ്റ് ജേ​താ​ക്ക​ൾ

text_fields
bookmark_border
saudi arabia
cancel
camera_alt

ന​വോ​ദ​യ ജു​ബൈ​ൽ ടൗ​ൺ ഏ​രി​യ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ പോ​ർ​ട്ട് യൂ​നി​റ്റ് ടീം ​ട്രോ​ഫി​യു​മാ​യി

ജു​ബൈ​ൽ: ന​വോ​ദ​യ ജു​ബൈ​ൽ ടൗ​ൺ ഏ​രി​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റീം ​ക്യാ​മ്പി​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ന​വോ​ദ​യ പോ​ർ​ട്ട് യൂ​നി​റ്റ് ഒ​ന്നാം സ്ഥാ​ന​വും സി​റ്റി യൂ​നി​റ്റ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​നി​ൽ മാ​ളൂ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി രാ​ഗേ​ഷ് ചാ​ണ​യി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. സു​ജീ​ഷ് ക​റു​ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഏ​രി​യ ട്ര​ഷ​റ​ർ അ​നി​ൽ പാ​ല​ക്കാ​ട്, ഏ​രി​യ സാ​മൂ​ഹ്യ​ക്ഷേ​മ ചെ​യ​ർ​മാ​ൻ സു​ബീ​ഷ് വ​ട​ക​ര, സി​റ്റി യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് അ​നൂ​പ് കു​ര്യ​ൻ, റീ​ജി​യ​ണ​ൽ സാ​മൂ​ഹ്യ​ക്ഷേ​മ ചെ​യ​ർ​മാ​ൻ ഷാ​ജി​ദീ​ൻ നി​ല​മേ​ൽ, ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ജ​യ് ആ​ലു​വ, അ​ബ്ദു​ൽ സ​ലാം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ശി​ഷ്ടാ​ഥി​തി​ക​ളും സം​ഘ​ട​ക​രും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Navodaya Volleyball Tournament Jubail
Next Story