Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ ‘സ്പോ​ർ​ട്സ്...

ന​വോ​ദ​യ ‘സ്പോ​ർ​ട്സ് മീ​റ്റ് -2023’ന് ​സ​മാ​പ​നം

text_fields
bookmark_border
ന​വോ​ദ​യ ‘സ്പോ​ർ​ട്സ് മീ​റ്റ് -2023’ന് ​സ​മാ​പ​നം
cancel
camera_alt

ന​വോ​ദ​യ സ്​​പോ​ർ​ട്​​സ്​ മീ​റ്റി​ന്​ തു​ട​ക്കം കു​റി​ച്ചു ന​ട​ന്ന അ​സം​ബ്ലി

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ന​വോ​ദ​യ സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച ‘സ്പോ​ർ​ട്സ് മീ​റ്റ് -2023’ സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ളാ​യി ന​വോ​ദ​യ​യു​ടെ 137 യൂ​നി​റ്റു​ക​ളി​ലാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്ത ആ​റാ​യി​ര​ത്തി​ല​ധി​കം പേ​രി​ൽ​നി​ന്നും വി​ജ​യി​ക​ളാ​യ​വ​ർ 22 ഏ​രി​യ​ക​ളി​ലാ​യി മ​ത്സ​രി​ച്ച ശേ​ഷം ഒ​ന്നാ​മ​തും ര​ണ്ടാ​മ​തും എ​ത്തി​യ 840 വി​ജ​യി​ക​ളാ​ണ് കേ​ന്ദ്ര​ത​ല സ്പോ​ർ​ട്സ് മെ​ഗാ മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​രി​പാ​ടി വീ​ക്ഷി​ക്കാ​ൻ സി​ഹാ​ത്ത് അ​ൽ ത​രാ​ജി സ്പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്.

ഫാ​മി​ലി വി​ഭാ​ഗ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ബാ​ച്‍ല​ർ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ പ്രാ​യ​പ​രി​ധി​ക​ളി​ൽ ഉ​ള്ള​വ​ർ​ക്ക് ത​രം തി​രി​ച്ച്​ 50 ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ളും ട്രോ​ഫി​ക​ളും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പും ഏ​രി​യ​ക​ൾ​ക്ക് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പും ന​ൽ​കി.

22 ഏ​രി​യ​ക​ളി​ൽ​നി​ന്നു​ള്ള 700 പേ​ർ പ​ങ്കെ​ടു​ത്ത വ​ർ​ണാ​ഭ​മാ​യ മാ​ർ​ച്ച്​ പാ​സ്​​റ്റും സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. രാ​വി​ലെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ദ​മ്മാം കി​ങ് ഫ​ഹ​ദ് സ്പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി ക്ലി​നി​ക്ക​ൽ ഇ​ൻ​സ്ട്ര​ക്ട​റും ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ്മെൻറ് ക​മ്മി​റ്റി മു​ൻ​അം​ഗ​വു​മാ​യ ന​സ്​​ല​ബാ​രി മൂ​ർ​ക്ക​ൻ നി​ർ​വ​ഹി​ച്ചു.

വൈ​കീ​ട്ട് ന​ട​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങ് ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ മു​അ​സം ദാ​ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ൻ ട്രോ​ഫി ബാ​ച്‍ല​ർ 18-45 വി​ഭാ​ഗ​ത്തി​ൽ അ​സ്ഹ​റു​ദ്ദീ​നും 45 നു ​മു​ക​ളി​ലെ വി​ഭാ​ഗ​ത്തി​ൽ റി​യാ​സ് പ​റ​ളി​യും ഫാ​മി​ലി പു​രു​ഷ (18-45) വി​ഭാ​ഗ​ത്തി​ൽ എം.​പി. ധ​നേ​ഷും ഫാ​മി​ലി പു​രു​ഷ (45 നു ​മു​ക​ളി​ൽ) വി​ഭാ​ഗ​ത്തി​ൽ സു​ധീ​റും നേ​ടി. ടൊ​യോ​ട്ട ഏ​രി​യ പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി ദ​മ്മാം ടൗ​ൺ ഏ​രി​യ ര​ണ്ടും മു​ബാ​റ​സ് മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ദ​മ്മാം കു​ടും​ബ​വേ​ദി ഏ​രി​യ, കു​ടും​ബ​വേ​ദി​യു​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. അ​ൽ​അ​ഹ്​​സ, ഖോ​ബാ​ർ കു​ടും​ബ​വേ​ദി​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ്പോ​ർ​ട്സ് മീ​റ്റി​​ന്റെ ന​ട​ത്തി​പ്പി​നാ​യി നൗ​ഫ​ൽ വെ​ളി​യ​ങ്കോ​ട് ജ​ന​റ​ൽ ക​ൺ​വീ​ന​റും കൃ​ഷ്ണ​കു​മാ​ർ ച​വ​റ ചെ​യ​ർ​മാ​നു​മാ​യി 500 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ന് ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports meetsarvodaya
News Summary - Navodaya Sports Meet-2023 ends
Next Story