Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കേ​ര​ള വി​ക​സ​നം...

‘കേ​ര​ള വി​ക​സ​നം ഇ​ട​തു​പ​ക്ഷ ബ​ദ​ലി​ലൂ​ടെ’; ന​വോ​ദ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘കേ​ര​ള വി​ക​സ​നം ഇ​ട​തു​പ​ക്ഷ ബ​ദ​ലി​ലൂ​ടെ’; ന​വോ​ദ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
cancel

ദ​മ്മാം: ന​വോ​ദ​യ സാം​സ്​​കാ​രി​ക വേ​ദി ദ​മ്മാം ടൗ​ൺ ഏ​രി​യ സ​മ്മേ​ള​ന​ത്തി​െൻറ ഭാ​ഗ​മാ​യി ‘കേ​ര​ള വി​ക​സ​നം ഇ​ട​തു​പ​ക്ഷ ബ​ദ​ലി​ലൂ​ടെ’ എ​ന്ന വി​ഷ​യ​ത്തി​ൽ ദ​മ്മാം പാ​ര​ഗ​ൺ റ​സ്​​റ്റാറ​ൻ​റ്​ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ര​ഞ്ജി​ത്ത് വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് എ​ട​പ്പാ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സാം​സ്‌​കാ​രി​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​നി​ൽ കു​മാ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം മ​ട​ത്ത​റ, ന​വ​യു​ഗം പ്ര​തി​നി​ധി സ​ജീ​ഷ് പ​ട്ടാ​ഴി എ​ന്നി​വ​ർ വി​ഷ​യ​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ച് സം​സാ​രി​ച്ചു.

സ​ദ​സ്സി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളെ ക്രോ​ഡീ​ക​രി​ച്ച് കേ​ന്ദ്ര ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​കോ​ല​ത്ത് സം​സാ​രി​ച്ചു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ജി മ​ട്ട​ന്നൂ​ർ സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ എ​ഡി​സ​ൺ ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarNavodaya
Next Story