Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനവോദയ തെരഞ്ഞെടുപ്പ്...

നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ
cancel
camera_alt????? ???? ???? ????????????? ??????? ??????????? ??.?? ???? ???????? ??????????
മദീന: നവോദയ മദീന ഏരിയ കമ്മിറ്റി ലോക്​സഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയാ പ്രസിഡൻറ് ഗഫൂർ മങ്കട അധ്യക ്ഷത വഹിച്ചു. രക്ഷാധികാരി വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കേന്ദ്രകമ്മിറ്റി അംഗങ്ങളായ അബ്​ദുല്ല മുല്ലപ്പള്ളി, സി.എം അബ്​ദുറഹ്​മാൻ, അബ്​ദുൽ സലാം കല്ലായി, ട്രഷറർ ഗഫൂർ മങ്കട, നിസാർ കരുനാഗപ്പള്ളി, മുബാറക്, ഷാഫി മാന്നാർ, സുഫിയാൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുജായി മാന്നാർ സ്വാഗതവും മുജീബ് റഹ്​മാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:navodaya saudi saudi news 
News Summary - navodaya-saudi-saudi news
Next Story