Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനവോദയ സ്വാഗതസംഘം...

നവോദയ സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
നവോദയ സ്വാഗതസംഘം രൂപവത്​കരിച്ചു
cancel

ജിദ്ദ: നവോദയ കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച്​ നടക്കുന്ന ഏരിയ സമ്മേളത്തിനുള്ള ശറഫിയ്യ ഏരിയ സ്വാഗത സംഘം രൂപവത്​കരിച്ചു. മുഖ്യ രക്ഷാധികാരി വി.കെ റഉൗഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ഫിറോസ്‌ മുഴുപ്പിലങ്ങാട്, ആസിഫ് കരുവാറ്റ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി റഫീക്ക് പത്തനാപുരം സ്വാഗതവും അനസ് ബാവ നന്ദിയും പറഞ്ഞു.

Show Full Article
TAGS:navodaya saudi saudi news 
News Summary - navodaya-saudi-saudi news
Next Story