നവോദയ യൂനിറ്റ് സമ്മേളനം
text_fieldsജിദ്ദ: ജിദ്ദ നവോദയ ശറഫിയ്യ ഏരിയ റുവൈസ് യൂനിറ്റ് സമ്മേളനം നടന്നു. ആക്ടിങ് ജനറൽ സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു.
ബാബു കക്കോടി അധ്യക്ഷത വഹിച്ചു. റഫീക്ക് പത്തനാപുരം, സിദ്ദീഖ് താനൂർ, നൗഷാദ്, ഷാനവാസ് അലനല്ലൂർ എന്നിവർ റിപ്പോർട്ടുകൾ അവതരപ്പിച്ചു.-
അനസ്, കരീം, സിദ്ദീഖ് താനൂർ, മാനാഫ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സി.എം അബ്്ദുറഹ്്മാൻ, ജഗന്നാഥൻ കണ്ണൂർ, സലീം ഒറ്റപ്പലം, അസി കളത്തിൽ, റഫീഖ് പത്തനാപുരം, അഫ്സൽ പാണക്കാട്, അനസ് ബാവ, സൈദ് കൂട്ടായി, ഷറഫു കാളികാവ്, ഹക്കീം എന്നിവർ സംസാരിച്ചു. ഷാനവാസ് അലനല്ലൂർ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: സുനിൽ (പ്രസി.), അനസ് (വൈ.പ്രസി.), നഷാദ് മടതൊടിയിൽ (സെക്ര.), ഇസ്ഹാഖ് (ജോ:സെക്ര.), ഷാനവാസ് അലനല്ലൂർ (ട്രഷ.), സിദ്ദീഖ് താനൂർ, അസി കളത്തിൽ, മനാഫ്, ഷനൂബ്, ബദ്്റു, കരീം, അബ്്ദുറഹ്മാൻ, അനൂപ് മാവേലിക്കര, സുരേഷ് ബാബു കക്കോടി (എക്സിക്യൂട്ടീവ് അംഗങ്ങൾ)
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
