Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2020 2:50 AM GMT Updated On
date_range 5 March 2020 2:50 AM GMTനവോദയ പ്രതിഷേധ സംഗമവും ഭരണഘടന സംരക്ഷണ സദസ്സും
text_fieldscamera_alt?????? ???????? ?????????????? ??????????? ??????? ????? ????????????? ??????????? ????????????
ജിദ്ദ: സംഘ്പരിവാർ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ ജിദ്ദ നവോദയ യുവ ജനവേദി പ്രതിഷേധ സംഗമവും ഭരണഘടന സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. സമീക്ഷ ചെയർമാൻ ഗോപി നെടുങ്ങാടി ഉദ്ഘാടനം ചെയ്തു. മനുഷ്യെൻറ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള സർക്കാർ കാഴ്ചക്കാരായി കലാപകാരികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കിയെന്നും അങ്ങേയറ്റം ആസൂത്രിതമായാണ് ആക്രമണം നടന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആസിഫ് കരുവാറ്റ അധ്യക്ഷത വഹിച്ചു. വിനീത് കുട്ടനാട് ഭരണഘടനയുടെ ആമുഖം വായിച്ചു. മുസാഫിർ, വി.കെ.എ. റഊഫ്, ഷിബു തിരുവനന്തപുരം, ശ്രീകുമാർ മാവേലിക്കര, ലാലു വേങ്ങൂർ തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ കൊടശ്ശേരി സ്വാഗതവും മുജീബ് നന്ദിയും പറഞ്ഞു.
Next Story