Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ സാ​മ​ര്‍...

ന​വോ​ദ​യ സാ​മ​ര്‍ യൂ​നി​റ്റ് ചി​കി​ത്സ ധ​ന​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ന​വോ​ദ​യ സാ​മ​ര്‍ യൂ​നി​റ്റ് ചി​കി​ത്സ ധ​ന​സ​ഹാ​യം കൈ​മാ​റി
cancel
camera_alt

അ​സു​ഖ​ബാ​ധി​ത​നാ​യ ജി​ദ്ദ പ്ര​വാ​സി മ​ല​പ്പു​റം മേ​ലാ​റ്റൂ​ര്‍ വെ​ള്ളി​യ​ഞ്ചേ​രി സ്വ​ദേ​ശി ബ​ജാ​ലു​ദ്ദീ​ന് ജി​ദ്ദ ന​വോ​ദ​യ സാ​മ​ര്‍ യൂ​നി​റ്റ് സ്വ​രൂ​പി​ച്ച സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റു​ന്നു 

ജി​ദ്ദ: അ​സു​ഖ​ബാ​ധി​ത​നാ​യി ജി​ദ്ദ​യി​ലെ ഹ​യ്യ് സാ​മ​റി​ല്‍ മൂ​ന്നു​മാ​സ​ക്കാ​ലം ചി​കി​ത്സ​യി​ലി​രി​ക്കു​ക​യും ശേ​ഷം നാ​ട്ടി​ൽ പോ​വു​ക​യും ചെ​യ്ത മ​ല​പ്പു​റം മേ​ലാ​റ്റൂ​ര്‍ വെ​ള്ളി​യ​ഞ്ചേ​രി സ്വ​ദേ​ശി ബ​ജാ​ലു​ദ്ദീ​ന് ന​വോ​ദ​യ സാ​മ​ര്‍ യൂ​നി​റ്റി​ന് കീ​ഴി​ൽ പ്ര​വ​ര്‍ത്ത​ക​ര്‍ സ്വ​രൂ​പി​ച്ച സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. മ​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​എം. ഷാ​ന​വാ​സ്, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം കെ. ​യാ​ക്കൂ​ബ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ടി.​പി. അ​ൻ​വ​ർ, പ്ര​വാ​സി സം​ഘം നേ​താ​വ് എ​ൻ. മ​മ്മു, സ​ഫ ഏ​രി​യ ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് കു​ട്ടി ച​ങ്ങ​രം​കു​ളം, സാ​മ​ര്‍ യൂ​നി​റ്റ് അം​ഗം സു​നീ​ര്‍ കാ​ക്കി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical aidNavodaya Samar Unit
Next Story