Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ 'ആ​ര​വം' ക​ലാ...

ന​വോ​ദ​യ 'ആ​ര​വം' ക​ലാ സാം​സ്കാ​രി​ക​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Navodaya, Aravam
cancel
camera_alt

ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് സം​ഘ​ടി​പ്പി​ച്ച ‘ആ​ര​വം 2022’ ക​ലാ, സാം​സ്കാ​രി​ക സ​ന്ധ്യ പി.​എം. മാ​യി​ൻ​കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ ക​ൺ​വെ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് 'ആ​ര​വം 2022' ക​ലാ, സാം​സ്കാ​രി​ക സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​എം. മാ​യി​ൻ​കു​ട്ടി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് ജി​ജോ അ​ങ്ക​മാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​ഷീ​ല ജോ​സ​ഫ് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് സം​ഘ​ടി​പ്പി​ച്ച 'ആ​ര​വം 2022' പരിപാടിയിൽനിന്ന്

ന​വോ​ദ​യ പ്ര​സി​ഡ​ന്റ് കി​സ്മ​ത്ത് മ​മ്പാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര, ട്ര​ഷ​റ​ർ സി.​എം അ​ബ്ദു​റ​ഹ്മാ​ൻ, കേ​ന്ദ്ര കു​ടും​ബ​വേ​ദി വ​നി​ത ക​ൺ​വീ​ന​ർ നി​ഷ നൗ​ഫ​ൽ, ഏ​രി​യ കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ ജോ​സ​ഫ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ന​സ് ബാ​വ സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഗ്രീ​വ​ർ ചെ​മ്മ​നം ന​ന്ദി​യും പ​റ​ഞ്ഞു.

പ​തി​നാ​ലാം രാ​വ് ഫെ​യിം റ​ബീ​ഉ​ള്ള, വി​ജേ​ഷ് ച​ന്ദ്രു, ഡോ. ​ഹാ​രി​സ്, ബൈ​ജു ദാ​സ്, ഫ​ർ​സാ​ന യാ​സി​ർ, അ​ഭി​ലാ​ഷ് സെ​ബാ​സ്റ്റ്യ​ൻ, നി​ധി​ൻ, ഇ​ഖ്ബാ​ൽ തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. നാ​ദി​യ നൗ​ഫ​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ ന​വോ​ദ​യ ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ ഫ്യൂ​ഷ​ൻ ഡാ​ൻ​സ്‌, അ​ഭി​ലാ​ഷ് സെ​ബാ​സ്റ്റ്യ​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ്‌ ഹം​റ യൂ​നി​റ്റ് അം​ഗ​ങ്ങ​ളു​ടെ ഡാ​ൻ​സ് തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Navodaya organized 'Aravam' art and cultural eve
Next Story