Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ 'മെ​ഗാ...

ന​വോ​ദ​യ 'മെ​ഗാ ക്വി​സ്'2020 സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ന​വോ​ദ​യ മെ​ഗാ ക്വി​സ്2020 സം​ഘ​ടി​പ്പി​ച്ചു
cancel

ദ​മ്മാം: ന​വോ​ദ​യ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി റാ​ക്ക ഏ​രി​യ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ക്വി​സ്​ മ​ത്സ​ര​ത്തി​ൽ റ​ഷീ​ദ് വി​ജ​യി​യാ​യി. ഷ​ഹ​നാ​സ് ഹ​ബീ​ബ്, ശ​ര​ത്കു​മാ​ർ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സൂം ​ലൈ​വ് വ​ഴി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ൾ ദ​മ്മാം ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക മെ​ർ​ലി​ൻ മാ​ത്യു നി​യ​ന്ത്രി​ച്ചു. റാ​ക്ക ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ വി​പി​ൻ കെ. ​വി​മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ ഷാ​ഹി​ദ ഷാ​ന​വാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ന​വോ​ദ​യ കേ​ന്ദ്ര ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി റ​ഹീം മ​ട​ത്ത​റ, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷ​മീം നാ​ണ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ റാ​ക്ക ഏ​രി​യ ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​രീ​ഫ് തേ​ക്ക​ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navodaya‘Mega Quiz’
Next Story