Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ മ​ക്ക ഷ​റാ​യ...

ന​വോ​ദ​യ മ​ക്ക ഷ​റാ​യ യൂ​നി​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ന​വോ​ദ​യ മ​ക്ക ഷ​റാ​യ യൂ​നി​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

സാ​ജി​ത് വ​ർ​ക്ക​ല, റ​ഷീ​ദ് മ​ണ്ണാ​ർ​ക്കാ​ട്, സി​തീ​ക്കോ​യ, സ​മ​ദ് ഒ​റ്റ​പ്പാ​ലം

മ​ക്ക: ന​വോ​ദ​യ മ​ക്ക ഏ​രി​യ ക​മ്മി​റ്റി ഷ​റാ​യ യൂ​നി​റ്റ്‌ സ​മ്മേ​ള​നം 'അ​ഭി​മ​ന്യൂ ന​ഗ​റി​ൽ' സ​മാ​പി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഷ​റാ​യ അ​ൽ ബ​ർ​ഷ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​സ്മാ​ൻ പു​ത്ത​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജി​ദ് വ​ർ​ക്ക​ല ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും മു​ഹ​മ്മ​ദ് പാ​ലോ​ളി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് റ​ഷീ​ദ് മ​ണ്ണാ​ർ​ക്കാ​ടും ഏ​രി​യ റി​പ്പോ​ർ​ട്ട് ശി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ടും അ​വ​ത​രി​പ്പി​ച്ചു. റ​ഷീ​ദ് ഒ​ല​വ​ക്കോ​ട് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. സു​നി മു​വാ​റ്റു​പു​ഴ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സാ​ജി​ത് വ​ർ​ക്ക​ല (പ്ര​സി.), മു​ജീ​ബ് വേ​ങ്ങ​ര, സു​നി മു​വാ​റ്റു​പു​ഴ (വൈ. ​പ്ര​സി.), റ​ഷീ​ദ് മ​ണ്ണാ​ർ​ക്കാ​ട് (സെ​ക്ര.), മു​ഹ​മ്മ​ദ് പാ​ലോ​ളി. ഇ​ക്ബാ​ൽ മ​മ്പാ​ട് (ജോ. ​സെ​ക്ര.), സി​തീ​ക്കോ​യ (ട്ര​ഷ.), സ​മ​ദ് ഒ​റ്റ​പ്പാ​ലം (ജീ​വ​കാ​രു​ണ്യം ക​ൺ.), ഹ​ക്കീം ഒ​ല​വ​ക്കോ​ട്, ഉ​സ്മാ​ൻ അ​ങ്ങാ​ടി​പ്പു​റം, റാ​ഫി കു​നി​യി​ൽ, മു​ഹ​മ്മ​ദ് കു​ട്ടി (നാ​ണി), അ​സ്‌​ലം (അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navodaya's
News Summary - Navodaya Maksharaya Unit Heavy Vehicles
Next Story