Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവോദയ കുടുംബവേദി യാത്രയയപ്പ് നൽകി
text_fieldsbookmark_border
ജിദ്ദ നവോദയ കുടുംബവേദി സംഘടിപ്പിച്ച യാത്രയയപ്പ്
Listen to this Article
ജിദ്ദ: ജിദ്ദയിൽനിന്നും ജോലി മാറിപ്പോകുന്ന നവോദയ കുടുംബവേദി മുൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുനിൽ, സരിത, മകൻ വിഘ്നേഷ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ഷറഫിയ്യ ഇംപീരിയൽ റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ ഉപരപഠനത്തിനായി നാട്ടിൽ പോകുന്ന മാസൻ ബീരാൻ, ജാസിം മുജീബ് എന്നീ വിദ്യാർഥികൾക്കും യാത്രയയപ്പ് നൽകി. ഇവർക്കുള്ള ഉപഹാരങ്ങൾ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി. അബദുറഹ്മാൻ, പ്രവാസി സംഘം മലപ്പുറം ജില്ല കമ്മിറ്റി അംഗം ജുമൈല അബു എന്നിവർ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

