നവോദയ കിലോ അഞ്ച്  ഏരിയ സമ്മേളനം

09:36 AM
06/12/2018
നവോദയ ജിദ്ദ കിലോ അഞ്ച് ഏരിയ സമ്മേളനം ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ കിലോ അഞ്ച്  ഏരിയ സമ്മേളനം ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ആസിഫ് കരുവാറ്റ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി സലിം കല്ലമ്പലം, ആക്​ടിങ് ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ട്രഷറര്‍ സെയ്ദ് മുഹമ്മദ്‌ എന്നിവർ റിപ്പോര്‍ട്ടുകൾ അവതരിപ്പിച്ചു. രതീഷ്‌ മുത്തു, സുനീര്‍ മോങ്ങം, ബാലകൃഷ്ണന്‍, സതീഷ്‌ ഖാന്‍ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.  മുഖ്യ രക്ഷാധികാരി വി.കെ. റഉൗഫ്​, സലിം കല്ലമ്പലംഎന്നിവർ സംസാരിച്ചു.   ഷിഹാബുദ്ദീൻ കോഴിക്കോട്, കെ.കെ. സുരേഷ്, റഫീക്ക് മമ്പാട്, മൊയ്തീന്‍ തുടങ്ങിയവര്‍  ആശംസ നേർന്ന​ു. സലാഹുദ്ദീന്‍ കൊഞ്ചിറ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സെയ്ദ് മുഹമ്മദ് (പ്രസി.), സലിം കല്ലമ്പലം (സെക്ര.), രാജന്‍ കോറമത്ത് (ട്രഷ.),  
Loading...
COMMENTS