നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കൺവെൻഷൻ
കേന്ദ്ര പ്രസിഡൻറ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു.
ജിദ്ദ: നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കൺവെൻഷൻ സഖാവ് പുഷ്പൻ നഗറിൽ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ജിജോ അങ്കമാലി അധ്യക്ഷത വഹിച്ചു. സാന്റി മാത്യു, മനീഷ് തമ്പാൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് ഏരിയ പ്രവർത്തന റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി ട്രഷറർ സി.എം അബ്ദുറഹ്മാൻ റിപ്പോർട്ടും അവതരിപ്പിച്ചു.
കേരളത്തോടുള്ള കേന്ദ്ര സർക്കാരിെൻറ കടുത്ത അവഗണനക്കെതിരെ കൺവെൻഷൻ പ്രമേയത്തിലൂടെ പ്രതിഷേധിച്ചു. ധന്യ എൽദോ, നീനു വിവേക് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

