Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ ഈ​ദ്​...

ന​വോ​ദ​യ ഈ​ദ്​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ന​വോ​ദ​യ ഈ​ദ്​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ന​വോ​ദ​യ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ബു​റൈ​ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ്​ ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ബു​റൈ​ദ: അ​ൽ ഖ​സീം പ്ര​വി​ശ്യ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വോ​ദ​യ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യും സൈ​ൻ റ​സ്റ്റാ​റ​ന്റും ചേ​ർ​ന്ന് ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ഇ​തി​​ന്റെ ഭാ​ഗ​മാ​യി ഖ​സീം പ്ര​വി​ശ്യ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. സു​ധീ​ർ കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ജി. ബ​ഷീ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ഷാ​ദ് പാ​ല​ക്കാ​ട്, തോ​പ്പി​ൽ അ​ൻ​സാ​ർ, സ​ലാം, നൈ​ജീ ര​ഞ്ജ​ൻ, ചി​ലി​യ ചാ​ർ​ലി, ശി​ല്പ, സാ​നി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ന​സ് ഹ​മീ​ദ് തി​രു​വ​ന​ന്ത​പൂ​രം സ്വാ​ഗ​ത​വും ര​വി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid celebrationnavodayaorganized
News Summary - Navodaya Eid celebration organized
Next Story