Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവോദയ ക്യാരം ടൂർണമെൻറ് ആഗസ്റ്റ് 25ന്
text_fieldsbookmark_border
റിയാദ്: നവോദയ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ക്യാരം ടൂർണമെൻറ് ആഗസ്റ്റ് 25ന് ബത്ഹ സഫാമക്ക പോളിക്ലിനിക് ഹാളിൽ നടക്കും. രണ്ടു പേരടങ്ങുന്ന ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 0508898691 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

