Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവോദയ കാരംസ് ടൂർണമെൻറ് (ഡബിൾസ്) സംഘടിപ്പിക്കുന്നു
text_fieldsbookmark_border
റിയാദ്: റിയാദ് നവോദയ കലാസാംസ്കാരിക വേദി എസ്.ടി കാർഗോയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാരംസ് ടൂർണമെൻറ് (ഡബിൾസ്) നവംബർ 26ന് ബത്ഹയിൽ നടക്കും. ഒന്നാം സമ്മാനം 1,001 റിയാലും ട്രോഫിയും രണ്ടാം സമ്മാനം 501 റിയാലും ട്രോഫിയുമാണ്. കൂടാതെ ടൂർണമെൻറുമായി ബന്ധപ്പെട്ട് സമ്മാന കൂപൺ പദ്ധതിയും ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0508898691 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

