Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ അ​നാ​കി​ഷ്...

ന​വോ​ദ​യ അ​നാ​കി​ഷ് ഏ​രി​യ സ​മ്മേ​ള​ന സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
ന​വോ​ദ​യ അ​നാ​കി​ഷ് ഏ​രി​യ സ​മ്മേ​ള​ന  സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു
cancel

ജി​ദ്ദ: ന​വോ​ദ​യ അ​നാ​കി​ഷ് ഏ​രി​യ സ​മ്മേ​ള​ന സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗം ഏ​രി​യ ര​ക്ഷാ​ധി​കാ​രി ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ബി​ജു രാ​ജ് രാ​മ​ന്ത​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ജീ​ബ് കൊ​ല്ലം സ്വാ​ഗ​ത​വും ഫൈ​സ​ൽ മ​ങ്ങാ​ട​ൻ ന​ന്ദി​യുംപ​റ​ഞ്ഞു.

സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ: ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ് (ചെ​യ​ർ.), ഷി​നു പ​ന്ത​ളം, മു​സാ​ഫ​ർ പാ​ണ​ക്കാ​ട് (വൈ​സ് ചെ​യ​ർ.) പ്രേം​കു​മാ​ർ വ​ട്ട​പ്പൊ​യി​ൽ (ക​ൺ.), മു​ജീ​ബ് കൊ​ല്ലം, മു​ഹ​മ്മ​ദ് ഒ​റ്റ​പ്പാ​ലം (ജോ. ​ക​ൺ.), ബി​ജു​രാ​ജ് രാ​മ​ന്ത​ളി (ലോ​ജി​സ്റ്റി​ക് ക​ൺ.), അ​ക്ബ​ർ പൂ​ളം​ചാ​ലി​ൽ (ഫു​ഡ് ക​മ്മി​റ്റി ക​ൺ.), ഷം​സു വ​ണ്ടൂ​ർ (വ​ള​ന്റി​യ​ർ ക​ൺ.), ഗ​ഫൂ​ർ മോ​ങ്ങം, റാ​ഫി ഹ​രി​പ്പാ​ട്, ഗ​ഫൂ​ർ കൊ​ടു​വ​ള്ളി, ശി​ഹാ​ബ് കോ​ട്ട​ക്ക​ൽ, സു​ധീ​ർ കൊ​ല്ലം, ഹ​സൈ​ൻ വ​ണ്ടൂ​ർ, ബാ​ല​ൻ പാ​ണ​ക്കാ​ട്, ജോ​ൺ​സ​ൻ തൃ​ശൂ​ർ, ടി.​കെ മു​സ്ത​ഫ, സി.​എം സി​ബി​ലി, അ​ലി ഒ​മാ​നൂ​ർ, റ​ഫീ​ഖ് പാ​ണ​ക്കാ​ട് (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).


ബി​ല്ലു​ക​ൾ ഒ​പ്പി​ടാ​തെ ത​ട​ഞ്ഞു​വെ​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധം -ന​വോ​ദ​യ

ജി​ദ്ദ: നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ ഒ​പ്പി​ടാ​തെ ത​ട​ഞ്ഞു​വെ​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും ബി​ല്ലു​ക​ൾ ഒ​പ്പി​ട്ട് എ​ത്ര​യും പെ​ട്ടെ​ന്ന് നി​യ​മ​മാ​ക്ക​ണ​മെ​ന്നും ജി​ദ്ദ ന​വോ​ദ​യ അ​നാ​കി​ഷ് യൂ​നി​റ്റ് സ​മ്മേ​ള​നം കേ​ര​ള ഗ​വ​ർ​ണ​റോ​ട​ഭ്യ​ർ​ഥി​ച്ചു. പ്ര​തീ​പ് പ​ട്ടാ​മ്പി ന​ഗ​റി​ൽ​വെ​ച്ച് ന​ട​ന്ന ജി​ദ്ദ ന​വോ​ദ​യ അ​നാ​കി​ഷ് യൂ​നി​റ്റ് സ​മ്മേ​ള​നം ന​വോ​ദ​യ ഐ.​ടി ക​ൺ​വീ​ന​ർ മു​സാ​ഫ​ർ പാ​ണ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ൺ​സ​ൺ തൃ​ശൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് പാ​ണ​ക്കാ​ട്, എ.​സി ബി​ജീ​ഷ് എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി മു​ജീ​ബ് കൊ​ല്ലം, ഏ​രി​യ സെ​ക്ര​ട്ട​റി പ്രേം​കു​മാ​ർ വ​ട്ട​പ്പൊ​ഴി​യി​ൽ എ​ന്നി​വ​ർ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ് പു​തി​യ ക​മ്മി​റ്റി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ബി​ജു​രാ​ജ് രാ​മ​ന്ത​ളി, ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് അ​നു​പ​മ ബി​ജു​രാ​ജ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഹ​ഫ്സ മു​സാ​ഫ​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഒ​റ്റ​പ്പാ​ലം, അ​ക്ബ​ർ പൂ​യം ചാ​ലി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​നൂ​ജ മു​ജീ​ബ് കൊ​ല്ലം സ്വാ​ഗ​ത​വും എ​ൽ​ദോ കോ​ത​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: റ​ഫീ​ഖ് പാ​ണ​ക്കാ​ട് (പ്ര​സി.), മു​ജീ​ബ് കൊ​ല്ലം (സെ​ക്ര.), ജോ​ൺ​സ​ൺ തൃ​ശൂ​ർ (ട്ര​ഷ.), സ​ക്കീ​ർ ഉ​ച്ചാ​ര​ക്ക​ട​വ്, പി.​കെ ഫ​ർ​സി​ൻ (വൈ​സ് പ്ര​സി.) എ.​സി. ബി​ജീ​ഷ്, ഫൈ​ലു മേ​ലാ​റ്റൂ​ർ (ജോ. ​സെ​ക്ര.), എ​ൽ​ദോ കോ​ത​മം​ഗ​ലം (ജീ​വ​കാ​രു​ണ്യ ക​ൺ.), സ​നൂ​ജ മു​ജീ​ബ് കൊ​ല്ലം (വ​നി​ത വേ​ദി ക​ൺ​വീ​ന​ർ), ഗ​ഫൂ​ർ മോ​ങ്ങം (യു​വ​ജ​ന​വേ​ദി ക​ൺ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaArea ConferenceNavodaya Anakish
News Summary - Navodaya Anakish Area Conference The reception team was formed
Next Story