Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ക്‌​സി​ൻ ച​ല​ഞ്ചി​ൽ...

വാ​ക്‌​സി​ൻ ച​ല​ഞ്ചി​ൽ ന​വ​യു​ഗം പ​ങ്കാ​ളി​യാ​കും

text_fields
bookmark_border
വാ​ക്‌​സി​ൻ ച​ല​ഞ്ചി​ൽ ന​വ​യു​ഗം പ​ങ്കാ​ളി​യാ​കും
cancel

ദ​മ്മാം: സൗ​ജ​ന്യ വാ​ക്​​സി​ൻ വി​ത​ര​ണ​ത്തി​ന്​ കേ​ര​ള സ​ർ​ക്കാ​റി​നെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ പ​ണം സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ തു​ട​ങ്ങി​യ വാ​ക്‌​സി​ൻ ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​യാ​കു​മെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി അ​റി​യി​ച്ചു. എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ വാ​ക്​​സി​ൻ ന​ൽ​കു​മെ​ന്ന കേ​ര​ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ന​വ​യു​ഗം സ്വാ​ഗ​തം ചെ​യ്​​തു.

വാ​ക്​​സി​ൻ ച​ല​ഞ്ചി​നെ പ്ര​വാ​സി​ക​ൾ പി​ന്തു​ണ​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ പു​തി​യ വാ​ക്‌​സി​നേ​ഷ​ൻ ന​യം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. വാ​ക്‌​സി​ൻ ഉ​ൽ​പാ​ദ​ക​രാ​യ കു​ത്ത​ക ക​മ്പ​നി​ക​ൾ​ക്ക് ഇ​ഷ്‌​ട​മു​ള്ള വി​ല​യി​ടാ​നു​ള്ള അ​വ​കാ​ശം ന​ൽ​കി​യ​ത് വ​ഴി കോ​വി​ഡ് കാ​ല​ത്തെ മ​റ്റൊ​രു പ​ക​ൽ​ക്കൊ​ള്ള​ക്കാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബെ​ൻ​സി മോ​ഹ​ൻ, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ദാ​സ​ൻ രാ​ഘ​വ​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navayugamvaccine challenge
News Summary - navayugam will be involved in the vaccine challenge
Next Story