Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ​യു​ഗം ‘ഓ​ൾ​ഡ് ഈ​സ്...

ന​വ​യു​ഗം ‘ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ് - സീ​സ​ൺ 2’ അ​ര​ങ്ങേ​റി

text_fields
bookmark_border
old is gold
cancel
camera_alt

ന​വ​യു​ഗം സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ കേ​ന്ദ്ര ക​ലാ​വേ​ദി ‘ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ് - സീ​സ​ൺ 2’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദ​മ്മാം: തൊ​ണ്ണൂ​റു​ക​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട മ​ധു​ര​ത​ര​മാ​യ മ​ല​യാ​ള സി​നി​മാ​ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ന​വ​യു​ഗം സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ കേ​ന്ദ്ര ക​ലാ​വേ​ദി അ​വ​ത​രി​പ്പി​ച്ച ‘ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ് - സീ​സ​ൺ 2’ സം​ഗീ​ത സ​ന്ധ്യ, ദ​മ്മാ​മി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത ഒ​രു സാ​യാ​ഹ്​​നം സ​മ്മാ​നി​ച്ചു. ദ​മ്മാം ബ​ദ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 30 ഓ​ളം പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മ​ല​യാ​ള സി​നി​മാ​ഗാ​ന​ങ്ങ​ളി​ലെ ക്ലാ​സി​കും മെ​ല​ഡി​യും ഗ​സ​ലും അ​ടി​പൊ​ളി പാ​ട്ടു​ക​ളും എ​ല്ലാം സ​ദ​സ്സിന്​ ഹ​രം പ​ക​ർ​ന്നു.

സു​റു​മി ന​സീം പ​രി​പാ​ടി​യി​ൽ അ​വ​താ​ര​ക​യാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​ഹി​ദ് കാ​ര്യ​റ, കേ​ന്ദ്ര നേ​താ​ക്ക​ളാ​യ സാ​ജ​ൻ, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, ഉ​ണ്ണി മാ​ധ​വ​ൻ, ഷി​ബു കു​മാ​ർ, ഗോ​പ​കു​മാ​ർ, ദാ​സ​ൻ രാ​ഘ​വ​ൻ, ബി​ജു വ​ർ​ക്കി, നി​സാം കൊ​ല്ലം, സ​ഹീ​ർ​ഷ കൊ​ല്ലം, മ​ണി​ക്കു​ട്ട​ൻ, പ്രി​ജി കൊ​ല്ലം, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, സ​ജീ​ഷ് പ​ട്ടാ​ഴി, സ​ന്തോ​ഷ്‌ ച​ങ്ങോ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​വ​യു​ഗം കേ​ന്ദ്ര ക​ലാ​വേ​ദി സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞ്, പ്ര​സി​ഡ​ന്‍റ്​ റി​യാ​സ് മു​ഹ​മ്മ​ദ്‌, സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജി അ​ച്യു​ത​ൻ, സം​ഗീ​താ സ​ന്തോ​ഷ്‌, ന​വ​യു​ഗം കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ ശ​ര​ണ്യ ഷി​ബു, ഇ​ബ്രാ​ഹീം, മ​ഞ്ജു അ​ശോ​ക്, അ​മീ​ന, ര​ഞ്ജി​ത, സ​ന്തോ​ഷ്‌, ര​വി ആ​ന്ത്രോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Navayugam Old is Gold - Season 2 launched
Next Story