Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ​യു​ഗം...

ന​വ​യു​ഗം കു​ടും​ബ​വേ​ദി​യു​ടെ ‘മേ​ട​നി​ലാ​വ് 2023’

text_fields
bookmark_border
Medanilav 2023
cancel
camera_alt

ന​വ​യു​ഗം ​മേ​ട​നി​ലാ​വി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്ക്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു

ദ​മ്മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ‘മേ​ട​നി​ലാ​വ് 2023’ അ​ര​ങ്ങേ​റി. സം​ഗീ​തം, നൃ​ത്തം, ദൃ​ശ്യാ​വി​ഷ്കാ​രം തു​ട​ങ്ങി​യ ഉ​ത്സ​വ​മേ​ളം തീ​ർ​ത്ത്, മേ​ട​നി​ലാ​വ്​ ന​വ്യാ​നു​ഭ​വം സ​മ്മാ​നി​ച്ചു. ദ​മ്മാം അ​ൽ ജേ​ഷി​ൽ അ​ര​ങ്ങേ​റി​യ പ​രി​പാ​ടി വി​ഷു​സ​ദ്യ​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള പു​ഡി​ങ് മേ​ക്കി​ങ്, മെ​ഹ​ന്ദി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. പു​ഡി​ങ് മേ​ക്കി​ങ് മ​ത്സ​ര​ത്തി​ൽ ആ​യി​ഷ ഷാ​ഹീ​ൻ ഒ​ന്നാം സ്ഥാ​ന​വും റു​ക്‌​സാ​ന ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മെ​ഹ​ന്ദി മ​ത്സ​ര​ത്തി​ൽ മാ​ഷി​ത ഒ​ന്നാം സ്ഥാ​നം നേ​ടി.

വൈ​കീ​ട്ട് ന​ട​ന്ന ക​ലാ​സ​ന്ധ്യ​ക്ക് സു​റു​മി ന​സീം, അ​മീ​ന എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ 120 ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ച്ച ഗാ​ന, നൃ​ത്ത, ഹാ​സ്യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ പ്രേ​ക്ഷ​ക​രി​ൽ ഉ​ത്സ​വ​കാ​ല​ത്തി​ന്റെ പ്ര​തീ​തി​യു​ണ​ർ​ത്തി. സൗ​ദി പാ​ട്ടു​കൂ​ട്ട​ത്തി​ന്റെ നാ​ട​ൻ​പാ​ട്ടു​ക​ൾ, മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ, ശാ​സ്ത്രീ​യ, സെ​മി-​ക്ലാ​സി​ക് നൃ​ത്ത​ങ്ങ​ൾ, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, നാ​ടോ​ടി​നൃ​ത്ത​ങ്ങ​ൾ, ഒ​പ്പ​ന, നൃ​ത്ത​ശി​ൽ​പം, വാ​ദ്യോ​പ​ക​ര​ണ പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. ന​വ​യു​ഗം ര​ക്ഷാ​ധി​കാ​രി യാ​സീ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് മെ​മ​ന്റോ സ​മ്മാ​നി​ച്ചു. നേ​താ​ക്ക​ളാ​യ ശ​ര​ണ്യ ഷി​ബു, അ​നീ​ഷ ക​ലാം, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, സ​ജീ​ഷ് പ​ട്ടാ​ഴി, മു​ഹ​മ്മ​ദ് റി​യാ​സ്, പ്രി​യ ബി​ജു, സാ​ജ​ൻ ക​ണി​യാ​പു​രം, പ്രി​ജി, പ്ര​ഭാ​ക​ര​ൻ, മി​നി ഷാ​ജി, നി​സാം കൊ​ല്ലം, ബി​നു കു​ഞ്ഞു, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സം​ഗീ​ത സ​ന്തോ​ഷ്, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, വ​ർ​ഗീ​സ്, രാ​ജ​ൻ കാ​യം​കു​ളം, ഉ​ണ്ണി മാ​ധ​വം, ന​യി​ഫ്, നാ​സ​ർ ക​ട​വി​ൽ, ഷി​ബു​കു​മാ​ർ, ഷീ​ബ സാ​ജ​ൻ, വി​നീ​ഷ്, മീ​നു അ​രു​ൺ, സ​ന്തോ​ഷ് കു​മാ​ർ, മ​ഞ്ജു അ​ശോ​ക്, സ​ന്തോ​ഷ്, ഷം​ന ന​ഹാ​സ്, സ​ര​ള ജേ​ക്ക​ബ്, പ്രി​യ ബി​ജു, അ​മീ​ന റി​യാ​സ്, അ​നീ​ന നി​യാ​സ്, അ​ർ​ഷാ​ന നൈ​ഫ്, റി​യാ​സ്, ആ​തി​ര ദി​ലീ​പ്, സാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navayugam Kutumbavedi'Medanilav 2023'
News Summary - Navayugam Kutumbavedi's 'Medanilav 2023'
Next Story